Navothanathinte Rashtreeyamanangal
₹135.00
നവോത്ഥാനത്തിന്റെ രാഷ്ട്രീയമാനങ്ങൾ
പ്രൊഫ. എം.ജി. എസ്. നാരായണൻ
നവോത്ഥാനകാലത്തിന്റെ രാഷ്ട്രീയചിന്തകൾക്ക് ഏറെ പ്രസക്തിയുള്ള വർത്തമാനകാലത്ത് നവപഠനങ്ങൾക്ക് ചൂണ്ടെഴുത്താകുന്ന കൃതി. കേരളചരിത്രത്തെ യുക്താധിഷ്ഠിതമായി സമീപിക്കുന്ന രചന. ചരിത്രത്തെ അട്ടിമറിക്കരുത്, ഹിന്ദുവാണെന്ന് എങ്ങനെയാണു തെളിയിക്കേണ്ടത്?. പാർട്ടിക്കുള്ളിലെ വിപ്ലവം, പരശുരാമകഥ തുടങ്ങി ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ലേഖനങ്ങൾ. കേരള ചരിത്രരചനയിൽ പുതുവഴികൾ സൃഷ്ടിച്ച പ്രൊഫ. എം.ജി.എസിന്റെ ഏറ്റവും പുതിയ പുസ്തകം.
പേജ് 112 വില രൂ135
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.