Nattu Mozhi Chandam നാട്ടുമൊഴിച്ചന്തം

375.00

നാട്ടുമൊഴിച്ചന്തം

 

വട്ടപ്പറമ്പിൽ പീതാംബരൻ

 

തനിമയുടെ താളം ചോരാത്ത പദങ്ങളാൽ സമ്പന്നമായിരുന്നു മലയാള ഭാഷ. നമ്മുടെ ഗ്രാമങ്ങളിലും ഗോത്രവർഗ സംസ്‌കൃതിയിലും സജീവമായിരുന്ന ആ ഭാഷാശേഖരം ഇന്ന് ഏറെക്കുറെ വിസ്മൃതമായിക്കഴിഞ്ഞു.  പ്രയോഗരാഹിത്യം മൂലം നിഘണ്ടുക്കൾപ്പോലും നാട്ടുഭാഷാപദങ്ങൾ ഉപേക്ഷിച്ചു. മലയാള ഭാഷയുടെ സ്വത്വവും സ്വരുപവും സ്വകീയമായ ഓജസും വിളിച്ചോതുന്ന നാട്ടുഭാഷാപദങ്ങളുടെയും പ്രയോഗങ്ങളുടെയും നിധിശേഖരമാണ് ഈ നിഘണ്ടു.

 

Vattaparambil Pithambaran / Vattaparamnil Pidhambaran

 

വില രൂ375

✅ SHARE THIS ➷

Description

Nattu Mozhi Chandam

നാട്ടുമൊഴിച്ചന്തം

Reviews

There are no reviews yet.

Be the first to review “Nattu Mozhi Chandam നാട്ടുമൊഴിച്ചന്തം”

Your email address will not be published. Required fields are marked *