Be the first to review “Nattu Mozhi Chandam” Cancel reply
Nattu Mozhi Chandam
₹375.00
നാട്ടുമൊഴിച്ചന്തം
വട്ടപ്പറമ്പിൽ പീതാംബരൻ
തനിമയുടെ താളം ചോരാത്ത പദങ്ങളാൽ സമ്പന്നമായിരുന്നു മലയാള ഭാഷ. നമ്മുടെ ഗ്രാമങ്ങളിലും ഗോത്രവർഗ സംസ്കൃതിയിലും സജീവമായിരുന്ന ആ ഭാഷാശേഖരം ഇന്ന് ഏറെക്കുറെ വിസ്മൃതമായിക്കഴിഞ്ഞു. പ്രയോഗരാഹിത്യം മൂലം നിഘണ്ടുക്കൾപ്പോലും നാട്ടുഭാഷാപദങ്ങൾ ഉപേക്ഷിച്ചു. മലയാള ഭാഷയുടെ സ്വത്വവും സ്വരുപവും സ്വകീയമായ ഓജസും വിളിച്ചോതുന്ന നാട്ടുഭാഷാപദങ്ങളുടെയും പ്രയോഗങ്ങളുടെയും നിധിശേഖരമാണ് ഈ നിഘണ്ടു.
Vattaparambil Pithambaran / Vattaparamnil Pidhambaran
വില രൂ375
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.