നാരായണഗുരുവിന്റെ കാരുണ്യകഥകൾ
₹45.00
നാരായണഗുരുവിന്റെ കാരുണ്യകഥകൾ
ശ്രീനാരായണഗുരു കേരള നവോത്ഥാനത്തിന്റെ നായകൻ മാത്രമല്ല. പരമ കാരുണികനായ മനുഷ്യസ്നേഹിയും കൂടിയായിരുന്നു. അപാരമായ ആ കരുണാസാഗരത്തിൽ നിന്നുള്ള ചില ഏടുകളാണ് ഈ പുസ്തകത്തിലുള്ളത്. ഗുരുവിലെ മാനവവിമോചനത്തിന്റെ പാത വെട്ടിത്തുറക്കാൻ കാരണങ്ങളായ ഭൂതമായ ആ ജീവിത സന്ദർഭങ്ങളിലൂടെ ഒരു യാത്ര.
ML / Malayalam / Narayana Guru
✅ SHARE THIS ➷
Reviews
There are no reviews yet.