നെപ്പോളിയൻ
₹160.00
നെപ്പോളിയൻ
നിശാന്ത് പുതുപ്പണം
ഫ്രഞ്ചു വിപ്ലവത്തിൽ പങ്കെടുത്ത ഒരു സാധാരണ ജനറൽ സ്ഥാനത്തു നിന്നു മഹാനായ ചക്രവർത്തി പദത്തിലേക്കുയർന്ന നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ജീവിത കഥ. വാട്ടർലൂ യുദ്ധത്തിൽ പരാജിതനായി സെന്റ് ഹെലെ ദ്വീപിലേക്ക് നാടുകടത്തപ്പെടുകയും ആറു വർഷത്തിനു ശേഷം അവിടെ വെച്ച് വീരചരമമടയുകയും ചെയ്ത നെപ്പോളിയന്റെ മനോധൈര്യവും നിശ്ചയധാർഢ്യവും പഠനയോഗ്യമായൊരു ജീവിതകഥയായി എക്കാലവും നിലനിൽക്കുന്നു.
Napoleon Bonaparte
പേജ് 102 വില രൂ160
✅ SHARE THIS ➷
Reviews
There are no reviews yet.