Nam Kuthichal Bhoomiyolam

60.00

നാം കുതിച്ചാൽ ഭൂമിയോളം

 

എസ് മുത്തുകൃഷ്‌ണയ്യർ

ഇന്ന് നമ്മുടെ സ്വപ്നങ്ങളിലൊന്നാണ് നാം ഉൽഭൂതമാകാനും നിലനിൽക്കാനുമാധാരമായ ഭൂമിയുമായുള്ള പൊക്കിൾകൊടി ബന്ധത്തെ അറുത്തുമാറ്റി ബഹിരാകാശ താവളങ്ങളിൽ ജീവിക്കാമെന്നത്.
ഈ ലക്ഷ്യത്തിലേക്കെത്തിച്ചേരാനുള്ള പ്രവർത്തനങ്ങളുമായി പല ലോകരാജ്യങ്ങളും മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്നതായും കാണുന്നു.എന്നാൽ അതിന്റെ പ്രായോഗിക വശങ്ങളെ കുറിച്ചുള്ള സുചിന്തവും വസ്‌തുനിഷ്‌ഠവും കാര്യകാരണസഹിതവുമായ പഠനങ്ങളൊന്നും നടന്നിട്ടുള്ളതായി കാണുന്നില്ല
ഇത്തരം പഠനങ്ങളിലേക്കുള്ള ഒരു ചെറിയ കാൽവെയ്പ്പായി ഈ പുസ്തകത്തെ ഗ്രന്ഥകാരൻ കരുതുന്നു.

 

 

S Muthukrishnayyar / S Muthukrishnaiyar

 

പേജ് 113 വില രൂ60

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Nam Kuthichal Bhoomiyolam”

Your email address will not be published. Required fields are marked *