നാലുകെട്ട് – എംടി

215.00

നാലുകെട്ട്

 

എം ടി

അപ്പുണിയുടെ യാത്രകളാണ് നാലുകെട്ട്.
കുടുംബവും ആചാരങ്ങളും ജീവിതത്തിന്റെ നെടുങ്കൻ കാരാഗ്രഹങ്ങളും വ്യക്തിയെ അപഹരിക്കുന്നതിന് നാക്കുനീട്ടി ആഞ്ഞെടുക്കുന്ന കാലസന്ധികളിലൂടെ അപ്പുണ്ണി മുന്നേറുമ്പോൾ കേരളത്തിന്റെ എഴുതപ്പെടാത്ത ചരിത്രവും തടുത്തുണരുന്നു നോവൽ ഏറ്റവും സത്യസന്ധമായ സാമൂഹികചരിത്രമാവുന്നതിന്റെ ഒരുദാഹരണവുമാണ് നാലുകെട്ട്. പ്രകാശനമായ ജീവിതത്തിനിടയിൽ നിഴലുകളുടെ ഒരു അദൃശ്യവാഴ്ചയുണ്ടെന്ന് വായനക്കാരെ അറിയിക്കുന്ന മലയാളത്തിന്റെ അഭിമാനമായ രചന.

 

പേജ് 203 വില രൂ215

✅ SHARE THIS ➷

Description

Nalukettu – M T Vasudevan Nair

നാലുകെട്ട് – എംടി

Reviews

There are no reviews yet.

Be the first to review “നാലുകെട്ട് – എംടി”

Your email address will not be published. Required fields are marked *