നക്ഷത്ര പരിണാമങ്ങളും തമോഗർത്തങ്ങളും
₹65.00
നക്ഷത്ര പരിണാമങ്ങളും തമോഗർത്തങ്ങളും
ഡോ എം എൻ ശ്രീധരൻ നായർ
തമോഗർത്തങ്ങളെ സംബന്ധിക്കുന്ന മേഘലയിൽ ശ്രദ്ധേയമായ പുരോഗതി കഴിഞ്ഞ 10 വർഷങ്ങളായി സംഭവിച്ചിട്ടുണ്ട്. കോസ്മോളജിയിലെ സുപ്രധാനമായ മേഖലയാണ് ഈ കൃതിയുടെ പ്രമേയം. ഈ രംഗത്ത് ഇന്നോളം നടന്നിട്ടുള്ള പഠന നിരീക്ഷണങ്ങളിലൂടെ ലഭ്യമായ അറിവുകൾ ഈ കൃതിയുടെ പരിഷ്ക്കരിച്ചു വിപുലപ്പെടുത്തിയ ഈ രണ്ടാം പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Black holes
പേജ് 188 വില രൂ 65
✅ SHARE THIS ➷
Reviews
There are no reviews yet.