Be the first to review “Nair Medhavithwathinte Pathanam” Cancel reply
Nair Medhavithwathinte Pathanam
₹425.00
നായർ മേധാവിത്വത്തിന്റെ പതനം
റോബിൻ ജെഫ്രി
ആധുനിക കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിലെ നിർണായകമായ വഴിത്തിരുവുകളെ സമഗ്രമായി വരച്ചുകാട്ടുന്ന കൃതി. ഒരു സമുദായത്തിന്റെ പരിവർത്തനം മാത്രമല്ല, റോബിൻ ജെഫ്രി എന്ന പണ്ഡിതൻ വായനക്കാർക്കു മുമ്പാകെ അവതരിപ്പിക്കുന്നത്, മറിച്ച്, അന്നേവരെ നിലനിന്നിരുന്ന സകല സമവാക്യങ്ങളെയും തിരുത്തിക്കൊണ്ടുള്ള കേരളദേശത്തിന്റെ സമൂലമായ മാറ്റത്തെയാണ്. കേരളചരിത്രത്തിന്റെ ഇരുൾവീണുകിടക്കുന്ന ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവവും അനന്യവുമായ ഈ ഗ്രന്ഥം ചരിത്രാന്വേഷികൾക്കും വായനാപ്രേമികൾക്കും എന്നും ഒരു മുതൽക്കൂട്ടായിരിക്കും.
വിവർത്തനം – പുതുപ്പള്ള രാഘവൻ , എം എസ് ചന്ദ്രശേഖര വാര്യർ
പേജ് 442 വില രൂ425
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.