നാട്ടുവഴി – കേരളീയർക്ക് നഷ്ടപ്പെട്ട ഗ്രാമീണ ഗൃഹാതുരത്വം

99.00

നാട്ടുവഴി

കേരളീയർക്ക് നഷ്ടപ്പെട്ട ഗ്രാമീണ ഗൃഹാതുരത്വം

 

വി എസ് ബിന്ദു

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 60 വർഷങ്ങൾ പിന്നിടുമ്പോൾ നാം എവിടെ എത്തിനിൽക്കുന്നു എന്ന അന്വേഷണമാണ് കേരളം 60 എന്ന പുസ്‌തകപരമ്പര. കേരളത്തിലെ സാമൂഹിക സാംസ്‌കാരികമണ്ഡലങ്ങളിലെ വിവിധ വിഷയങ്ങൾ ഈ പരമ്പരയിൽ ചർച്ചചെയ്യപ്പെടുന്ന.

കഴിഞ്ഞദശകങ്ങളിൽ മലയാളിക്ക് നഷ്ടമായ ഗൃഹാതുരസ്മരണകൾ അനവധിയാണ്, അവയെല്ലാം നാമിന്ന് നഷ്ടബോധത്തോടെ മാത്രമേ ഓർക്കാറുള്ളൂ. അവയിൽ പലതും കേരളത്തിന്റെ സാംസ്കാരികസമന്വയങ്ങൾകൂടിയായിരുന്നു. മലയാളിയെ മാറ്റങ്ങൾ കീഴടക്കിയപ്പോൾ പൊയ്‌പ്പോയ നാട്ടുനന്മകളെ അടയാളപ്പെടുത്തുന്ന ഈ പുസ്തകത്തിൽ തിരുവാതിര ഞാറ്റുവേല, ഗ്രാമക്കാഴ്ചകൾ, കാവുകളും ആചാരങ്ങളും, വസ്‌ത്രധാരണരീതിയിലുണ്ടായ മാറ്റങ്ങൾ, ഉത്സവരാവുകൾ, നാട്ടുകളികൾ, ഓണാക്കാഴ്ചകൾ തുടങ്ങിയ നിരവധിയായ കാഴ്ചകളെ അവതരിപ്പിക്കുന്നു.

 

V S Bindhu / V S Binthu

പേജ് 98 വില രൂ 99

✅ SHARE THIS ➷

Description

Naattuvazhi – V S Bindu

നാട്ടുവഴി – കേരളീയർക്ക് നഷ്ടപ്പെട്ട ഗ്രാമീണ ഗൃഹാതുരത്വം

Reviews

There are no reviews yet.

Be the first to review “നാട്ടുവഴി – കേരളീയർക്ക് നഷ്ടപ്പെട്ട ഗ്രാമീണ ഗൃഹാതുരത്വം”

Your email address will not be published. Required fields are marked *