N N Pilla

30.00

എൻ എൻ പിള്ള

 

അനിതാ ശരത്

 

 

ഉദ്വേഗഭരിതമായ സംഭവങ്ങൾ ഒന്നിനുപുറകെ ഒന്നായി അണിനിരക്കുന്ന ഒരു നാടകം പോലെയായിരുന്നു എൻ എൻ പിള്ളയുടെ ജീവിതം. സ്വന്തം ശരീരത്തോടും മനസ്സിനോടും ഇത്രകണ്ട് നിന്ദ്യവും നിർദയവും നിരുത്തരവാദപരവുമായി പെരുമാറിയവർ ആരുംതന്നെ കാണില്ലെന്ന് അദ്ദേഹം പലപ്പോഴും പരിതപിക്കുമായിരുന്നു.

 

പേജ് 36 വില രൂ30

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “N N Pilla”

Your email address will not be published. Required fields are marked *