Be the first to review “My Story – Ken Saro Viva” Cancel reply
My Story – Ken Saro Viva
₹75.00
മൈ സ്റ്റോറി
കെൻ സരോ വിവ
തൂക്കിക്കൊല്ലാൻ വിധിക്കുന്നതിനു മുമ്പ് പ്രശസ്ഥ പരിസ്ഥിതി പ്രവർത്തകൻ കെൻ സരോ വിവ പട്ടാളക്കോടതിക്കുമുമ്പായി നടത്തിയ പ്രസ്താവനയുടെ പൂർണ രൂപം.
നൈജീരിയയിലെ എണ്ണക്കുഴലുകൾക്കു മുകളിൽ ജീവരക്തം ചാലിച്ച് ബഹുരാഷ്ട്രകുത്തകകൾക്കെതിരെയുള്ള പോരാട്ടത്തിന് ഉശിരു പകർന്ന വിപ്ലവകാരി. ഗോത്രവർഗമായ ഓഗോണി ജനതയെ സംഘടിപ്പിച്ച് സമരം നടത്തിയ മനുഷ്യസ്നേഹി.
വിവർത്തനം – പി എസ് മനോജ്കുമാർ
പേജ് 84 വില രൂ75
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.