മുസ്ലീങ്ങളും അംബേദ്ക്കറും – ആനന്ദ് തെൽതുംഡെ
₹120.00
മുസ്ലീങ്ങളും അംബേദ്ക്കറും
ആനന്ദ് തെൽതുംഡെ
ഡോ അംബേദ്ക്കറെ കാവിവൽക്കരിക്കാനുള്ള ശ്രമം തുറന്നുകാട്ടുകയും എതിർക്കുകയും ചെയ്തേ പറ്റൂ. ഡോ അംബേദ്ക്കറെ തട്ടിയെടുക്കാനും അദ്ദേഹത്തിന്റെ സന്ദേശങ്ങളെ വക്രീകരിക്കാനും തെറ്റിദ്ധരിപ്പിക്കുവാനുമുള്ള പ്രതിലോമകാരികളുടെ ശ്രമങ്ങളെ തുറന്നുകാട്ടുന്ന പുസ്തകം.
Ambedkar / Ambedker
പേജ് 116 വില രൂ120
You may also like…
-
ബ്രാഹ്മണിസം അംബേദ്ക്കറുടെ വീക്ഷണത്തിൽ – കല്ലറ സുകുമാരൻ
₹75.00 Add to cart Buy nowബ്രാഹ്മണിസം അംബേദ്ക്കറുടെ വീക്ഷണത്തിൽ – കല്ലറ സുകുമാരൻ
ബ്രാഹ്മണിസം അംബേദ്ക്കറുടെ വീക്ഷണത്തിൽ
കല്ലറ സുകുമാരൻ
ഡോ ഭീംറാവു അംബേദ്ക്കർ ബുദ്ധനുശേഷം ഇന്ത്യ കണ്ട സമാനതകളില്ലാത്ത ദാർശനികനാണ്. സാഹോദര്യം, സമത്വം, സ്വാതന്ത്ര്യം എന്നീ ത്രൈണഭാവങ്ങളെ നിഹനിച്ചുകൊണ്ട് അപമാനവികതയുടെ പടുകുഴിയിൽ ചവിട്ടിത്താഴ്ത്തിയ ബ്രാഹ്മണിസത്തിൽ നിന്നു മാതൃഭൂമിയെ രക്ഷിക്കാൻ അദ്ദേഹം നൽകിയ വില തീരാത്തതാണ്. ഞാൻ ഒരു ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കില്ല എന്ന ഭീഷ്മ പ്രതിജ്ഞ സാക്ഷാത്ക്കരിച്ചതോടെ അംബേദ്ക്കർ വിമോചനത്തിന്റെ കവാടത്തിലേക്കു വിരൽ ചൂണ്ടുകയായിരുന്നു. ഈ ചെറു ഗ്രന്ഥം ഇന്ത്യയിലെ വിമോചന ഭടന്മാർക്ക് ഒരു ഈടുറ്റ കൈത്തിരിയായിരിക്കും.
Ambedkar / Bhim Rao / Dalit / Dalith / Untouchable
₹75.00 -
ഞാൻ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു
₹120.00 Add to cart Buy nowഞാൻ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു
ഞാൻ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു
ഡോ ബി ആർ അംബേദ്കർ
ബ്രാഹ്മിണിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും വിഷം വമിപ്പിക്കുന്ന ആശയമണ്ഡലത്തിനെതിരെ പോരാട്ടത്തിനിറങ്ങിയ ആധുനിക ഇന്ത്യയുടെ ശില്പി ഡോ അംബേദ്ക്കറുടെ പ്രസംഗങ്ങളുടെ സമാഹാരം.
Hindutva / Casteim / B R Ambedkar
പേജ് 100 വില രൂ120
₹120.00 -
ചാതുർവർണ്യവും അംബേദ്ക്കറിസവും – ടി എച്ച് പി ചെന്താരശ്ശേരി
₹60.00 Add to cart Buy nowചാതുർവർണ്യവും അംബേദ്ക്കറിസവും – ടി എച്ച് പി ചെന്താരശ്ശേരി
ചാതുർവർണ്യവും അംബേദ്ക്കറിസവും
ഇന്ത്യൻ ജനതയിലെ അഞ്ചാംവർണമായി കരുതപ്പെട്ടവർ താണവരെന്നും ചാതുർവർണ്യക്കാർ ഉയർന്നവരെന്നും ഇന്ത്യൻ ചരിത്രകാരന്മാർ ചിത്രീകരിച്ചതിൽ യാതൊര അടിസ്ഥാനവുമില്ലെന്നു മാത്രവുമല്ല, അതു ചരിത്രവിരുദ്ധവുമാണ്. മഹത്തായ ഒരു നാഗരികതയുടെയും സംസ്ക്കാരത്തിന്റെയും ഉടമകളും മഹത്തായ തത്വചിന്തയിലടിയുറച്ചിരുന്ന ബുദ്ധമതത്തിന്റെ അനുയായികളായിരുന്നു ആദിമ ഇന്ത്യൻ ജനത (ഇൻഡിജനുസ് ഇന്ത്യൻസ്) എങ്ങനെയാണ് താണവർഗമാകുന്നത്?
ML / Malayalam / Indian History / ടി എച്ച് പി ചെന്താരശ്ശേരി / T H P Chentharasseri / Ambedkar
₹60.00 -
ജാതികൾ ഇന്ത്യയിൽ – ഡോ ബി ആർ അംബേദ്കർ
₹45.00 Add to cart Buy nowജാതികൾ ഇന്ത്യയിൽ – ഡോ ബി ആർ അംബേദ്കർ
ജാതികൾ ഇന്ത്യയിൽ
ഡോ ബി ആർ അംബേദ്കർ
ഇന്ത്യയിൽ ജാതിവ്യവസ്ഥയുടെ ഉത്ഭവവും വളർച്ചയും അതിന്റെ നിലനിൽപ്പും എങ്ങനെയാണെന്ന് പരിശോദിക്കുന്ന അംബേദ്കറിന്റെ വിഖ്യാത രചന. ജാതി വിരുദ്ധ പോരാട്ടത്തിൽ ഓരോ ജനാധിപത്യവാദികളും കൈയ്യിൽ കരുതേണ്ട പുസ്തകം. ഈ പുസ്തകം വായിച്ചില്ലെങ്കിൽ ഇന്ത്യൻ ജാതിവ്യവസ്ഥയെക്കുറിച്ച് ശരിയായി മനസ്സിലാക്കാനാവില്ല.
Casteism / B R Ambedkar
₹45.00 -
ഡോ ബി ആർ അംബേദ്ക്കർ – വ്യക്തിത്വവും യുക്തിചിന്തയും
₹90.00 Add to cart Buy nowഡോ ബി ആർ അംബേദ്ക്കർ – വ്യക്തിത്വവും യുക്തിചിന്തയും
ഡോ ബി ആർ അംബേദ്ക്കർ –
വ്യക്തിത്വവും യുക്തിചിന്തയുംഇന്ത്യൻ യുക്തിവാദികളിൽ അഗ്രഗണ്യനായി അറിയപ്പെട്ടിരുന്ന അംബേദ്ക്കറെപ്പറ്റി വ്യക്തമായ ധാരണകളില്ലാതെ അദ്ദേഹത്തിന്റെ യുക്തിചിന്തകളെ അർഹമായ വിധത്തിൽ മനസ്സിലാക്കുക എളുപ്പമല്ല. ആ വ്യക്തിത്വത്തിന്റെ പൂർണരൂപം മനസ്സിൽ തെളിഞ്ഞുനിന്നാൽ മാത്രമേ അദ്ദേഹത്തിന്റെ ചിന്തകളുടെ പ്രാധാന്യവും മഹത്വവും സുവ്യക്തമാകൂ.
ML / Malayalam / Ambedkar / T H P Chentharasseri /
₹90.00
Reviews
There are no reviews yet.