മോദി ഭരണത്തിന്റെ നാലു വർഷം

160.00

മോദി ഭരണത്തിന്റെ നാലു വർഷം

 

എഡിറ്റർ – എളമരം കരീം

 

“ആഗോള മൂലധനശക്തികളുടെ താല്പര്യത്തിനനുസരിച്ച് നയങ്ങൾ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന മോദി സർക്കാർ രാജ്യത്തെ ജനങ്ങളുടെ ജീവിത ദുരിതം കാണുന്നില്ല. മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ജനങ്ങൾക്കുമുമ്പിൽ തുറന്നുകാട്ടണം. വിവിധ മേഖലകളിൽ മോദി സർക്കാർ നടപ്പിലാക്കിയ ജനവിരുദ്ധ നയങ്ങളും സംഘപരിവാർ അജണ്ടയും തുറന്നു കാണിക്കാൻ ഈ ഗ്രന്ഥത്തിലെ ലേഖനങ്ങൾക്കു കഴിയുന്നുണ്ട.് മോദി ഭരണത്തിന്റെ യഥാർഥ ചിത്രം ജനങ്ങൾക്കു മുമ്പിൽ അതരിപ്പിക്കാൻ ഈ പുസ്തകം പ്രയോജനകരമാണ്.”

– കോടിയേരി ബാലകൃഷ്ണൻ

 

പേജ് 146 വില രൂ160

✅ SHARE THIS ➷

Description

Modi Bharanathinte Nalu Varsham – Elamarom Kareen

മോദി ഭരണത്തിന്റെ നാലു വർഷം

Reviews

There are no reviews yet.

Be the first to review “മോദി ഭരണത്തിന്റെ നാലു വർഷം”

Your email address will not be published. Required fields are marked *