Be the first to review “Meerayude Novellakal” Cancel reply
Meerayude Novellakal
₹250.00
മീരയുടെ നോവെല്ലകൾ
കെ ആർ മീര
പെണ്ണിന്റെ ലോകം നിരവധതരം യുദ്ധങ്ങൾ നടക്കുന്ന ഒരു മേഖലയാണ് എന്ന് ഈ നോവെല്ലകൾ നമ്മെ ഓർമപ്പെടുത്തുന്നു. തോൽക്കുന്നതും വിജയിക്കുന്നതുമായ ഈ യുദ്ധത്തിൽ പോരാട്ടമെന്നതാണ് പ്രധാനമെന്നും ഇവ വിളിച്ചു പറയുന്നു. വേട്ടക്കാരും ഇരകളും മാറിമറിയുന്ന പുതുലോകത്തിന്റെ ആഖ്യാനങ്ങൾ ആണിവ. യൂദാസിന്റെ സുവിശേഷം, മാലാഖയുടെ മറുകുകൾ കരിനീല, ആ മരത്തെയും മറന്നു മറന്നു ഞാൻ, മീര സാധു എന്നീ ലഘു നോവലുകളുടെ സമാഹാരം.
K R Meera
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.