മയക്കോവ്സ്കിയുടെ കാമുകിമാർ – റോബർട്ട് ലിറ്റൽ
₹260.00
മയക്കോവ്സ്കിയുടെ കാമുകിമാർ
റോബർട്ട് ലിറ്റൽ
വിവർത്തനം : പ്രൊഫ. സി.എ മോഹൻദാസ്
വിപ്ലവത്തെ മഹോത്സവമായി കൊണ്ടാടിയ സോവിയറ്റ് കവി മയക്കോവ്സ്കി ഹൃദയത്തിന്റെ അടിത്തട്ടിൽ ആഴമേറിയ സന്ദേഹങ്ങളും ഭീതിയും ഒളിപ്പിച്ചു വെച്ചിരുന്നു. ബാഹ്യവും ആഭ്യന്തരവുമായ സമ്മർദങ്ങളിൽപ്പെട്ട് ആടിയുലഞ്ഞ മയക്കോവ്സ്കിയുടെ വ്യക്തിത്വം ശൈഥില്യത്തിലേക്ക് അടിവെച്ചു നീങ്ങിയ നാളുകളുടെ കഥയാണ് അദ്ധേഹത്തിന്റെ ജീവിതത്തിൽ സുപ്രധാന പങ്ക് വഹിച്ച നാല് സ്ത്രികളുടെ ഏറ്റുപറച്ചിലിലൂടെ ഈ കൃതിയിൽ ചുരുളഴിയുന്നത്.
Prof. C.K Mohandas
വില രൂ. 260
✅ SHARE THIS ➷
Reviews
There are no reviews yet.