മതേതരത്വം, മതനിരപേക്ഷത കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ

200.00

മതേതരത്വം, മതനിരപേക്ഷത
കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ
ഡോ എം എം സിദ്ദിഖ്
കൃഷ്ണകുമാർ ജി പി

ചിന്തകളുടെ മസ്തിഷ്‌ക്കത്തിൽ നിന്നു കൊളുത്തിയ സഹ്യന്റെ തീയാണ് ഇവയിലെ സത്തയും സാരാംശവും. സഹ്യന്റെ മക്കൾ കൊമ്പുകൾ പരസ്പരം ഉരസ്സി തീകാച്ചുന്നു എന്നും വൈലോപ്പിള്ളിയുടെ കവിതയിൽ നി്ന്ന് നമുക്ക് സങ്കൽപ്പിക്കാമല്ലോ. ആന്ത്യന്തികമായി മനസ്സിലെ കാടു പൂക്കുന്നതു തന്നെയാണ് ജീവിതം. അതുതന്നെയാണ് പാരസ്പര്യവും.

കേരള സർവകലാശാലയുടെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2018 മാർച്ചു മാസത്തിൽ നടന്ന ദേശീയ സെമിനാറിന്റെ സാരാംശം ഇതാണ്.

പേജ് 214 വില രൂ200

✅ SHARE THIS ➷

Description

Mathetharathwam, Mathanirapekshatha

മതേതരത്വം, മതനിരപേക്ഷത കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ

Reviews

There are no reviews yet.

Be the first to review “മതേതരത്വം, മതനിരപേക്ഷത കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ”

Your email address will not be published. Required fields are marked *

You may also like…

 • Daivam Mithya ദൈവം മിഥ്യ

  ദൈവം മിഥ്യ

  100.00
  Add to cart
 • K Damodaran - Sampurna Krithikal - 10 Volumes കെ ദാമോദരൻ - സമ്പൂർണ കൃതികൾ

  കെ ദാമോദരൻ – സമ്പൂർണ കൃതികൾ

  2,500.00
  Add to cart
 • Vayalar - Kavithayum Kalapavum വയലാർ - കലാപവും കവിതയും

  വയലാർ – കലാപവും കവിതയും

  100.00
  Add to cart
 • Hinduvarnathile Thottukoodayma ഹിന്ദുവർണത്തിലെ തൊട്ടുകൂടായ്മ

  ഹിന്ദുവർണത്തിലെ തൊട്ടുകൂടായ്മ

  85.00
  Add to cart
 • Vedangal Oru Vimarsana Padanam - Sanal Idamaruku വേദങ്ങൾ ഒരു വിമർശന പഠനം  സനൽ ഇടമറുക്

  വേദങ്ങൾ ഒരു വിമർശന പഠനം  സനൽ ഇടമറുക്

  135.00
  Add to cart