മതേതര കവിതകൾ – ശ്രീനി പട്ടത്താനം
₹50.00
മതേതര കവിതകൾ
ശ്രീനി പട്ടത്താനം
ആത്മീയതയുടെ മർമം തകർക്കുന്ന മതനിരപേക്ഷ കവിതകളുടെ വിസ്‌ഫോടനം.
പ്രാർഥിച്ചാൽ ഫലമില്ല,
പ്രവർത്തിച്ചാൽ ഫലമുണ്ട്.
മതേതര കവിതകൾ എന്ന ഈ കവിതാ സമാഹാരം മലയാള കവിതയിൽ ആദ്യത്തെ സംഭവമാണ്. അന്ധവിശ്വാസങ്ങളുടെയും മതവിശ്വാസങ്ങളുടെയുംക്രൂരവും ബീഭത്സവുമായ മുഖങ്ങൾ ഇതിലെ ഓരോ കവിതകളും തുറന്നു കാണിക്കുന്നു.
കവിത / പേജ് 66
You may also like…
-
എന്റെ ഓർമയിലെ നക്ഷത്രങ്ങൾ – ശ്രീനി പട്ടത്താനം
₹125.00 Add to cart Buy nowഎന്റെ ഓർമയിലെ നക്ഷത്രങ്ങൾ – ശ്രീനി പട്ടത്താനം
എന്റെ ഓർമയിലെ നക്ഷത്രങ്ങൾ
ശ്രീനി പട്ടത്താനം
യുക്തിവാദത്തിന്റെ ചേരിയിൽ വന്നു യുദ്ധം ചെയ്ത ആചാര്യന്മാരെക്കുറിച്ചും പ്രമുഖ യുക്തിവാദികളെക്കുറിച്ചുമുള്ള സ്മരണകൾ. 27 അദ്ധ്യായങ്ങളിലായി, 27 പേരുടെ ഓർമകൾ.
മാധവിക്കുട്ടി, ഇഎംഎസ്, സുകുമാർ അഴീക്കോട്, എംഎ ജോൺ , തിലകൻ, അബു എബ്രഹാം, തകഴി, കാക്കനാടൻ, ഓ വിവിജയൻ, കെ പി അപ്പൻ, പവനൻ, ഇടമറുക്, തെങ്ങമം, സൈമൺ ബ്രിട്ടോ, പിഎം ആന്റണി , ഡോ പി വി വേലായുധൻപിള്ള , ഡോ
അൽഫോൺസ് , ഡോ നരസിംഹയ്യാ, ജി ജയൻ , എം പഭ, സരസ്വതി ഗോറ, എഫ് ലോയ്, സോ കെ എസ് സേവിഡ്, ഏറ്റുമാനൂർ ഗോപാലൻ, ഡോ എം എസ്ജ യ പ്രകാശ്, ചിത്രകാരൻ ജയപാലപണിക്കർ തുടങ്ങിയവരോടൊത്തുള്ള നിമിഷങ്ങൾ ഗ്രന്ഥകാരന്റെ ഓർമയിൽ.Sreeni Pattathanam / Srini
127 പേജ് വില 125₹125.00 -
ശബരിമല: പുരാണ കഥകളും ചരിത്രവും – ശ്രീനി പട്ടത്താനം
₹299.00 Add to cart Buy nowശബരിമല: പുരാണ കഥകളും ചരിത്രവും – ശ്രീനി പട്ടത്താനം
ശബരിമല – പുരാണ കഥകളും ചരിത്രവും
ശ്രീനി പട്ടത്താനം
ശബരിമലയിലെ ഐതിഹ്യങ്ങളുടെയും അത്ഭുതങ്ങളുടെയും അടിവേരുകൾ കണ്ടെത്തിയ ഉജ്വല പഠനങ്ങളുടെ സമാഹാരം.
ഭക്തർക്കും യുക്തിവാദികൾക്കും രാഷ്ട്രീയക്കാർക്കും ഒരു പോലെ വിഷയീഭവിച്ചിട്ടുള്ള ഒരു കേന്ദ്രമാണ് ശബരിമല. നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്‌കാരിക കേന്ദ്രങ്ങൾക്കെല്ലാം ചരിത്രത്തിന്റെ പിൻബലമുള്ളതു പോലെ ഒരു ചരിത്രം ശബരിമലയ്ക്കും ഉണ്ട്. ആ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷാത്മക പഠനങ്ങളും സമാഹരണവുമാണ് ഈ ഗ്രന്ഥത്തിൽ ചേർത്തിട്ടുള്ളത്.
വിശ്വാസിക്കും അവിശ്വാസിക്കും ഏതൊരു ചരിത്രവിദ്യാർഥിക്കും ഈ ഗ്രന്ഥം സ്വീകാര്യമായിരിക്കും എന്നതിൽ സംശയമില്ല. ഈ ഗ്രന്ഥം ഗൗവരമേറിയ വായനയ്ക്ക് സമർപ്പിക്കുന്നു.
പഠനം / പേജ് 194
₹299.00
Reviews
There are no reviews yet.