മതത്തെപ്പറ്റി ലെനിൻ

140.00

മതത്തെപ്പറ്റി
ലെനിൻ

 

ലെനിൻ എഴുതി – ‘സോഷ്യലിസത്തിൽ വിശ്വസിക്കുന്ന തൊഴിലാളി വർഗത്തെ സംബന്ധിച്ചിടത്തോളം മതം ഒരു സ്വകാര്യ സംഗതി അല്ല. തൊഴിലാളി വർഗ വിമോചനത്തിനായി പോരാടുന്ന വർഗ ബോധമുള്ള മുന്നണിപ്പടയാളികളുടെ കൂട്ടായ്മയാണ് നമ്മുടെ പാർട്ടി. ഇത്തരം ഒരു സംഘടനയ്ക്ക് വർഗബോധമില്ലായ്മയോടോ, മതവിശ്വാസത്തിന്റെ രൂപത്തിലുള്ള ദുരൂഹതകളോടോ വിയോജിക്കാതിരിക്കാൻ കഴിയുകയില്ല.

കഠിനാധ്വാനം ചെയ്തിട്ട് മതിയായ പ്രതിഫലം ലഭിക്കാതെ നിത്യദാരിദ്ര്യത്തിൽ കഴിയുന്നവർക്ക് ക്ഷമയുണ്ടെങ്കിൽ അടുത്ത ജന്മം സ്വർഗത്തിൽ സുഖഭോഗങ്ങൾ ലഭിക്കുമെന്ന് മതം പഠിപ്പിക്കുന്നു. അതേ സമയം മറ്റുള്ളവരുടെ അധ്വാനഫലത്തിൽ ജീവിക്കുന്ന ചൂഷകർക്ക് ഭൂമിയിൽ സാധുപരിപാലനം നടത്തുന്നു വെന്ന കാരണത്താൽ സ്വർഗത്തിലേക്ക് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് മതം വാഗ്ദാനം ചെയ്യുന്നു. അങ്ങനെ വളരെ കുറഞ്ഞ ചെലവിൽ ചൂഷകവർഗത്തിന്റെ നിലനിൽപിനെ മൊത്തമായി ന്യായീരിക്കുകയാണ് മതം. ആത്മീയമായ ഒരുതരം ലഹരിയാണ് മതം. ഈ ലഹരിയിൽ മൂലധനത്തിന് അടിമപ്പെടുന്നവർ സ്വന്തം മാനുഷിക ഭാവങ്ങളെ അതിൽ മുക്കിക്കൊല്ലുന്നു. ഏറ്റക്കുറിച്ചിലുകളോടെയാണെങ്കിലും ഒരു മനുഷ്യനായി ജീവിക്കണമെന്ന ആവശ്യവും മതലഹരി മുക്കിക്കളയുന്നു.

ബിഷപ്പ് മെട്രോഫൈൻസ് സ്വന്തം അർഥശൂന്യമായ പ്രസംഗത്തിലൂടെ പൂച്ചയെ ചാക്കിൽ നിന്ന് പുറത്തുവിട്ടിരിക്കുന്നു. സദാചാരികളുടെ ഒരു പ്രത്യേക ഗ്രൂപ്പ് രൂപീകരിക്കുന്നതിൽ ജന പ്രതിനിധിസഭയിലെ (ഡ്യൂമ) ചില പുരോഹിതരെ ഇടതുപക്ഷക്കാർ പിൻതിരിപ്പിച്ചിരിക്കുന്നത് നിങ്ങൾ കാണുന്നില്ലേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ‘പള്ളി’ എന്ന് ഉപയോഗിക്കുന്നതിന് പകരം ‘സദാചാരം’ എന്ന വാക്ക് ഉപയോഗിക്കുന്നത് ജനങ്ങളെ കുപ്പിയിലിറക്കാൻ സ്വാഭാവികമായും കൂടുതൽ അനുയോജ്യം തന്നെ.

 

ലെനിന്റെ ഗൗരവ നിരീക്ഷണങ്ങ്ൾ ഇന്നത്തെ ലോകത്തിനു കൂടി പ്രസക്തിയേറിയതാണെന്ന് അടിവരയിട്ടുകാട്ടുന്ന പുസ്തകം.

പേജ് 113  വില രൂ140

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Mathathepatti Lenin

മതത്തെപ്പറ്റി ലെനിൻ

Reviews

There are no reviews yet.

Be the first to review “മതത്തെപ്പറ്റി ലെനിൻ”

Your email address will not be published. Required fields are marked *

You may also like…

  • Mathathe Patti Marx, Engels മതത്തെപ്പറ്റി - മാർക്‌സ്, എംഗൽസ്

    മതത്തെപ്പറ്റി – മാർക്‌സ്, എംഗൽസ്

    350.00
    Add to cart Buy now

    മതത്തെപ്പറ്റി – മാർക്‌സ്, എംഗൽസ്

    മതത്തെപ്പറ്റി 

     

    മാർക്‌സ്, എംഗൽസ്

     

    മതം വർഗസമൂഹത്തിൽ വഹിക്കുന്ന പങ്കിനെപ്പറ്റി മാർക്‌സിന്റെയും എംഗൽസിന്റെയും ദർശനം വ്യക്തമാക്കുന്ന രചനകളുടെ സമാഹാരം. സാമ്പത്തിക അടിത്തറയും ആശയത്തിന്റെ മേൽപ്പുരയും മാർക്‌സിസ്റ്റ് പരികല്പനകളാണ്. അടിത്തറ-മേൽപ്പുര സിദ്ധാന്തത്തിൽ മതം മേൽപ്പുരയുടെ ഭാഗമാണ്.

     

    ശാസ്ത്രീയ വീക്ഷണവും മതവും തമ്മിൽ നടന്നുവരുന്ന അവിരാമമായ പോരാട്ടത്തിന്റെ സൈദ്ധാന്തികവും പ്രായോഗകവുമായ മാനങ്ങൾ ഈ ഗ്രന്ഥത്തിൽ ദർശിക്കാം.

     

    സ്വർഗസ്ഥരായ 1,40,000 ഹയൂദന്മാരെപ്പറ്റി യോഹന്നാൻ പറയുന്നത് ഇപ്രകാരമാണ് – ‘അവർ കന്യകമാരാകയാൽ സ്ത്രീകളോടു കൂടെ മലിനപ്പെടാത്തവർ.’

    നമ്മുടെ യോഹന്നാന്റെ സ്വർത്തിൽ ഒറ്റ സ്ത്രീപോലുംമില്ലതാനും. അതിനാൽ അദ്ദേഹം ലൈംഗിക ബന്ധത്തെ പൊതുവിൽ പാപമായി കണക്കാക്കപ്പെടുന്നവരുടെ കൂട്ടത്തിൽപ്പെട്ട ആളാണെന്നു കരുതേണ്ടിയിരിക്കുന്നു.

    പേജ് 362 വില രൂ350

    Communist / History / Marxism / Left

    350.00
  • Charithra Rachanayum Mathetharavalkaranavum ചരിത്ര രചനയും മതേതരവൽക്കരണവും

    ചരിത്ര രചനയും മതേതരവൽക്കരണവും – റോമില ഥാപ്പർ

    65.00
    Add to cart Buy now

    ചരിത്ര രചനയും മതേതരവൽക്കരണവും – റോമില ഥാപ്പർ

    ചരിത്ര രചനയും മതേതരവൽക്കരണവും

    ഇന്ത്യൻ മതനിരപേക്ഷതയുടെ ചരിത്ര പശ്ചാത്തലം വിശദമാക്കുന്ന കൃതി. ഹിന്ദുത്വഫാസിസത്തിനെതിരായ സമരോത്സുക ചരിത്ര പഠനം. പരിഭാഷ – പ്രൊഫ. വി. കാർത്തികേയൻ നായർ

    ML / Malayalam / Romila Thappar  / റോമില ഥാപ്പർ

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

     

    65.00
  • Mathathepatti Narayana Guru മതത്തെപ്പറ്റി നാരായണഗുരു

    മതത്തെപ്പറ്റി നാരായണഗുരു

    60.00
    Add to cart Buy now

    മതത്തെപ്പറ്റി നാരായണഗുരു

    മതത്തെപ്പറ്റി നാരായണഗുരു

    മാനവികതയുടെയും ഏകലോക ദർശനത്തിന്റെയും പ്രചാരകനായിരുന്ന നാരായണഗുരുവിന്റെ മതനിരപേക്ഷവും പുരോഗമനാത്മകവുമായ സൂക്തങ്ങളുടെയും സംഭാഷണങ്ങളുടെയും ഉജ്വല ശേഖരം.  ഗുരുവിന്റെ മതാതീത ദർശനങ്ങളിലേക്ക് വിരൽനീട്ടുന്ന ഈ സന്ദേശങ്ങൾ മാറുന്ന ലോകത്തിന് എന്നും വഴികാട്ടിയായിരിക്കും. എഡിറ്റർ – എ ലാൽ സലാം

    ML / Malayalam / Essays / Narayana Guru

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    60.00
  • Jnan Enthukondu Hindu Matham Upekshichu ഞാൻ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു

    ഞാൻ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു

    120.00
    Add to cart Buy now

    ഞാൻ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു

    ഞാൻ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു

    ഡോ ബി ആർ അംബേദ്കർ

    ബ്രാഹ്മിണിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും വിഷം വമിപ്പിക്കുന്ന ആശയമണ്ഡലത്തിനെതിരെ പോരാട്ടത്തിനിറങ്ങിയ ആധുനിക ഇന്ത്യയുടെ ശില്പി ഡോ അംബേദ്ക്കറുടെ പ്രസംഗങ്ങളുടെ സമാഹാരം.

    Hindutva / Casteim / B R Ambedkar

    പേജ് 100  വില രൂ120

    120.00
  • Sree Narayana Guruvinte Mathatheetha Darsanam ശ്രീനാരായണ ഗുരുവിന്റെ മതാതീത ദർശനം

    ശ്രീനാരായണ ഗുരുവിന്റെ മതാതീത ദർശനം

    110.00
    Add to cart Buy now

    ശ്രീനാരായണ ഗുരുവിന്റെ മതാതീത ദർശനം

    ശ്രീനാരായണ ഗുരുവിന്റെ മതാതീത ദർശനം

    വിധ്വംസക പ്രത്യയശാസ്ത്രത്തെ പ്രയോഗവൽക്കരിച്ചു കൊണ്ടിരിക്കുന്ന ആർ എസ് എസിന്റെ രാഷ്ട്രീയ ചട്ടുകമായി ശ്രീനാരായണപ്രസ്ഥാനങ്ങളെ മാറ്റിയെടുക്കാനും നാരായണഗുരുവിനെ ഒരു ഹൈന്ദവ സന്യാസിയായി സ്ഥാപിക്കാനും  തീവ്രശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തിൽ, നാരായണഗുരുവിന്റെ മതാതീത ആത്മീയതയുടെ അർത്ഥതലങ്ങളെ തുറന്നുകാട്ടുന്ന, സ്വാമി ശാശ്വതീകാനന്ദയുടെ ലേഖനങ്ങളുടെ സമാഹാരം.

    ML / Malayalam / SNDP/ Swaswatheekananda /

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    110.00