മസ്തിഷ്കം സ്വയം സംസാരിക്കാറുണ്ടോ?
₹55.00
മസ്തിഷ്കം സ്വയം സംസാരിക്കാറുണ്ടോ?
ഡോ എൻ ബാബു
മനുഷ്യനെ മനസ്സിലാക്കാനുള്ള ശ്രമങ്ങളിൽ ഏറ്റവും പ്രധാനമാണ് മസ്തിഷ്ക ഗവേഷണവും. മസ്തിഷ്ക പഠനവും ഏറെ പുരോഗതി ഈ രംഗത്ത് കൈവരിക്കാൻ ആകാത്തവിധം സങ്കീർണമാണ്. മസ്തിഷ്കവും അതിന്റെ പ്രവർത്തനവും ദീർഘ ഗവേഷണങ്ങളുടെ ഫലമായി ലഭിച്ച വിവരങ്ങളിലേക്ക് വെളിച്ചംവീശുന്ന പതിനൊന്ന് ലേഖനങ്ങളുടെ സമാഹാരം. മനസ്സ് എന്ന സങ്കല്പത്തെ അടിസ്ഥാനമാക്കിയുള്ള മനുഷ്യമനസ്സിന്റെ പ്രവർത്തനങ്ങൾ അറിയുവാൻ ആവുന്ന വിധം തയ്യാറാക്കിയ ലേഖനങ്ങൾ. മസ്തിഷ്ക പ്രവർത്തനം അറിയാൻ ആഗ്രഹിക്കുന്ന വിജ്ഞാന ദാഹികൾക്ക് ഒരു കൈപ്പുസ്തകം.
പേജ് 82 വില രൂ55
✅ SHARE THIS ➷
Reviews
There are no reviews yet.