Be the first to review “Marxist Padavali” Cancel reply
Marxist Padavali
₹225.00
മാർക്സിസ്റ്റപാഠാവലി
കെ. ദാമോദരൻ
മാർക്സിസം നശിക്കുകയല്ല വളരുകയാണ് ചെയ്തത്. കാരണം, അത് വളരുന്ന വർഗത്തിന്റെ തത്വശാസ്ത്രമായിരുന്നു. തൊഴിലാളിവർഗത്തിന്റെ ലോകവീക്ഷണഗതിയായിരുന്നു. ഏതായാലും വിരുദ്ധമുണിക്കാരുടെ ബേജാറുപിടിച്ച ബീഭത്സപ്രവൃത്തികൾ ഒരു യാഥാർഥ്യം വെളിപ്പെടുത്തി. തൊഴിലാളിവർഗം ഒരു സ്വതന്ത്ര ശക്തിയെ നിലയ്ക്ക് രാഷ്ട്രീയരംഗത്ത് തലയൂയർത്തിക്കഴിഞ്ഞിരിക്കുുവെും അവരുടെ സ്വതന്ത്രമായ തത്വസംഹിതയും ലോകവീക്ഷണഗതിയും സാമൂഹ്യജീവിതത്തിൽ സ്വാധീനം ചെലുത്താൻ തുടങ്ങിയിരിക്കുന്നുവെന്നുള്ള യാഥാർത്ഥ്യം – മാർക്സിസം അവഗണിക്കപ്പെടാൻ വയ്യാതായിരിക്കുന്നു എന്ന യാഥാർഥ്യം
വില രൂ.225
പാഠാവലി

K.DAMODARAN
വില രൂ.225
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.