മാർക്‌സിസ്‌ററ് ദർശനം

300.00

മാർക്‌സിസ്‌ററ് ദർശനം

എം എസ് ദേവദാസ്

ഇതിനുമുമ്പ് മാർക്‌സിസ്‌ററ് ദർശനം സംബന്ധിക്കുന്ന ചില ലഘുലേഖകൾ ഇതെഴുതുന്ന ആൾ അടക്കം പലരും മലയാളത്തിൽ എഴുതിയിട്ടുണ്ട്. അതൊന്നും ഇതുപോലെ സമഗ്രമോ സർവസ്പർശിയോ ആയിരുന്നില്ല. മാർക്‌സിസ്‌ററ് ദർശനത്തിന്റെ വിവിധ വശങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത്ര പ്രയോജനപ്രദമായ ഒരു ഗ്രന്ഥം ഇതിനുമുമ്പ് മലയാളത്തിൽ ഇറങ്ങിയിട്ടില്ല. ഈ ഗ്രന്ഥത്തിനുള്ള ഒരു പ്രധാന മെച്ചം ഇന്ത്യയുടെ പ്രാചീനവും മധ്യപ്രാചീനവുമായ ദർശനങ്ങളെയും ഇന്ന് ലോകത്തിലാകെ പ്രചാരത്തിലിരിക്കുന്ന ബൂർഷ്വാ ദർശനങ്ങളെയും മാർക്സ്സ്റ്റ് വീക്ഷണമനുസരിച്ച് വിമർശനപരമായി പരിശോധിച്ചിട്ടുണ്ടെന്നതാണ്.
ഇ എം എസ്

E M S / M S Davadas
വില രൂ 300

✅ SHARE THIS ➷

Description

Marxist Darshanam

മാർക്‌സിസ്‌ററ് ദർശനം

Reviews

There are no reviews yet.

Be the first to review “മാർക്‌സിസ്‌ററ് ദർശനം”

Your email address will not be published. Required fields are marked *