മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം ഉത്ഭവവും വളര്‍ച്ചയും

90.00

മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം ഉത്ഭവവും വളര്‍ച്ചയും

പി ഗോവിന്ദപിള്ള

മാര്‍ക്സിലും ഏംഗല്‍സിലും ആരംഭിച്ച് പ്ലഹനോവ് ലെനിന്‍ ഗോര്‍ക്കി കോഡ് വെല്‍ ലൂക്കാച്ച് ബെഞ്ചമിന്‍ ബ്രെഹ്ത് ഗ്രാംഷി ലുസൂണ്‍ മാവോ അല്‍ത്തുസണ്‍ ഗോള്‍ഡ്മേന്‍ അഡോര്‍ണോ തുടങ്ങി നിരവധി പ്രതിഭാ ശാലികളുടെ സംഭാവനകളിലൂടെ വളര്‍ന്ന് മലയാളത്തില്‍ ഇ എം എസ് നമ്പുതിരിപ്പാടുവരെ എത്തിനില്‍ക്കുന്ന മാര്‍കസിസ്റ്റ് സൗന്ദര്യശാസ്ത്രത്തിന്റെ ഉത്ഭവവും വളര്‍ച്ചയും സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം റിയലിസം ക്രിട്ടിക്കല്‍ റിയലിസം സോഷ്യലിസ്റ്റ് റിയലിസം ഫ്രാങ്ക്ഫര്‍ട്ട് സ്കൂള്‍ അസ്തിത്വവാദം ഘടനാവാദം അപനിര്‍മാണം തുടങ്ങിയ പ്രസ്ഥാനങ്ങളും പ്രവണതകളും ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
1988 ലെ നിരൂപണ പഠനത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ കൃതി

P Govindapillai

വില രൂ90

✅ SHARE THIS ➷

Description

Marxisasinte Soundariya shasthravum udbhavavum valarchayum – P Govindapillai

മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം ഉത്ഭവവും വളര്‍ച്ചയും

Reviews

There are no reviews yet.

Be the first to review “മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം ഉത്ഭവവും വളര്‍ച്ചയും”

Your email address will not be published. Required fields are marked *