Marx Engels Lenin
₹170.00
മാര്‍ക്സ് എംഗല്‍സ് ലെനിന് ചരിത്രപരമായ ഭൗതികവാദം
ചരിത്രത്തെ സംബന്ധിച്ച മാര്‍ക്സിസ്റ്റ് ദര്‍ശനമാണ് ചരിത്രപരമായ ഭൗതികവാദം. ചരിത്രപരമായ ഭൗതികവാദത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളെപ്പറ്റി മാര്‍ക്സും എംഗല്‍സും ലെനിനും എഴുതിയിട്ടുള്ളത് പല ഗ്രന്ഥങ്ങളിലായി ചിതറിക്കിടക്കുന്നു. അവയില്‍ നിന്നും ഏറെ പ്രസക്തമായവയെ ഒരു ഗ്രന്ഥത്തില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് ഈ പുസ്തകം. മാര്‍ക്സിസ്റ്റ് തത്ത്വശാസ്ത്രവുമായി പരിചയപ്പെടുന്നവര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്പ്പെടുന്നവര്ക്കുമുള്ള കൈപ്പുസ്തകമാണിത്.
വില രൂ170
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.