മാർക്സ് വീണ്ടും മാർക്സ് – സമകാലിക വായനകൾ
₹220.00
മാർക്സ് വീണ്ടും മാർക്സ്
സമകാലിക വായനകൾ
പി എസ് പൂഴനാട്
മാർക്സും മാർക്സിസവും സജീവ ചർച്ചാവിഷയമാണിന്ന്
കാൾ മാർക്സിന്റെ 200 ആം ജന്മവാർഷികവേളയിൽ മാർക്സിസത്തെക്കുറിച്ച് ലോകമെങ്ങും ചർച്ചകളും സെമിനാറുകളും സമ്മേളനങ്ങളും നടക്കുകയാണ് ദിനം തോറും പുതിയ പുസ്തകങ്ങളും പഠനങ്ങളും ഇറങ്ങുന്നു സോവിയറ്റ് യൂണിയന്റെ തകർച്ചയോടൊപ്പം തകർക്കപ്പെട്ട മാർക്സിന്റെ പ്രതിമകൾ ജന്മനാടായ ജർമ്മനിയിലെ ട്രയറിൽ മാത്രമല്ല ലോകമെങ്ങും വീണ്ടും ഉയരുകയാണ് ബ്രിട്ടനിലെ ഗാർഡിയൻ പത്രം പറഞ്ഞതു പോലെ യൂറോപ്പിനെ കമ്മ്യൂണിസം എന്ന ഭൂതമല്ല മറിച്ചു മാർക്സ് എന്ന ഭൂതമാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്
മാർക്സിന്റെ സമകാലിക സഞ്ചാരമണ്ഡലങ്ങളെ സമരോത്സുകമായി അടയാളപ്പെടുത്തുന്ന പുസ്തകം
P S Poozhandu / P S Puzhanadu
പേജ്212 വില രൂ220
✅ SHARE THIS ➷
Reviews
There are no reviews yet.