Mariyayude Madhuvidhu

45.00

മരിയയുടെ മധുവിധു

 

എം മുകുന്ദൻ

 

മുകുന്ദന്റെ നല്ല രചനകൾ പൂർവ്വദുനികതയിലാണോ ആധുനികതയിലാണോ ഉത്തരാധുനികതയിലാണോ പിറന്നുവീണതെന്ന് സംശയിച്ചുപോകും അത്രമാത്രം പ്രിയപ്പെട്ടവയായിരുന്നു മലയാളിക്കവ. ആധുനികതയുടെ നനുത്ത സ്പർശങ്ങളുള്ള മരിയയുടെ മധുവിധു എന്ന നോവൽ അനുവാചകനെ ഗൃഹാതുരത്വത്തിലേക്ക് നയിക്കുന്നു.

 

പേജ് 50 വില രൂ45

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Mariyayude Madhuvidhu”

Your email address will not be published. Required fields are marked *