Be the first to review “Manusmrithiyum Varna Vyavasthayum” Cancel reply
Manusmrithiyum Varna Vyavasthayum
₹60.00
മനുസ്മൃതിയും വർണവ്യവസ്ഥയും
പെരിയാർ ഇ വി രാമസ്വാമി
മതദൈവതത്വങ്ങളും മനുധർമ്മശാസ്ത്രവും പ്രചരിപ്പിച്ച് ജനമനസ്സുകളുടെ ഭരണം ആദ്യം കയ്യടക്കി ഒപ്പംതന്നെ എക്സിക്യൂട്ടീവിലും ജുഡീഷ്യറിയിലും അഡ്മിനിസട്രേഷനിലും നിരന്തരം നിയന്ത്രണം ചെലുത്തി അവിടെയെല്ലാം അവർണന്റെ പങ്കാളിത്തം നാമമാത്രമാക്കി തീർത്തു. നൂറ്റാണ്ടുകൾ നീണ്ട ജാതിഅടിമത്തത്തിനെതിരെ പെരിയാർ ഇ.വി. രാമസ്വാമിയുടെ നേതൃത്വത്തിൽ ദ്രാവിഡ ജനത സടകുടഞ്ഞെഴുന്നേറ്റു. ദ്രാവിഡ മുന്നേറ്റ ചരിത്രത്തിൽ നിന്ന് വിമോചനപ്രസ്ഥാനങ്ങൾക്ക് പഠിക്കാൻ ഏറെയുണ്ട്.
Periyar / E V Ramasami / Ramaswami
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.