മനുഷ്യാവകാശങ്ങൾ
₹160.00
മനുഷ്യാവകാശങ്ങൾ
പ്രൊഫ. ആർ. പി. രമണൻ
മനുഷ്യാവകാശങ്ങളുടെ വികാസപരിണാമങ്ങൾ പ്രതിപാദിക്കുന്ന പ്രഥമ മലയാളകൃതി. പതിന്നാലു ലേഖനങ്ങളുടെ സമാഹാരം. സരളവും ആകർഷകവു മായ ആഖ്യാനം. മനുഷ്യാവകാശങ്ങളുടെ വലിയ ലോകത്തിലേക്കു വാതിൽ തുറക്കുന്ന ഗ്രന്ഥം. സമഗ്രമായി പരിഷ്കരിച്ച പുതിയ പതിപ്പ്. ”സ്വതഃസിദ്ധമായ മലയാള സാഹിത്യശൈലിയിലു ള്ള ഉജ്ജ്വലവും ഉദാത്തവുമായ ആവിഷ്കാരം.” – -ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ
R P Ramanan / R P Remanan
പേജ് 192 വില രൂ160
✅ SHARE THIS ➷
Reviews
There are no reviews yet.