Mano Rogangal

100.00

മനോരോഗങ്ങൾ

 

ഡോ വർഗീസ് പി പുന്നൂസ്

മനസ്സിന്റെ സ്വാഭാവികമായ താളം തെറ്റുന്ന അവസ്ഥയാണ് മനോരോഗങ്ങൾക്ക് പലപ്പോഴും കാരണമാകുന്നത്. സമൂഹജീവിയായ മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ, ചുറ്റുപാടുകൾ, അനുഭവങ്ങൾ എന്നിവയിലെല്ലാം മനസ്സിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഇന്ന് മനുഷ്യരാശി നേരിടുന്ന വിവിധ മനോരോഗങ്ങളെക്കുറിച്ചും അവയുടെ കാരണങ്ങൾ പരിഹാരങ്ങൾ എന്നിവയെക്കുറിച്ചും പ്രതിപാദിക്കുന്ന ഗ്രന്ഥം. സങ്കീർണമായ മനുഷ്യ മനസ്സിന്റെ ഉള്ളറകളിലേക്കുള്ള വാതായനമാണ് ഈ പുസ്തകം.

അറിവിലൂടെ ആരോഗ്യം / കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

പേജ് 180 വില രൂ100

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Mano Rogangal”

Your email address will not be published. Required fields are marked *