മണ്ണിനെ അറിയാം

180.00

മണ്ണിനെ അറിയാം

 

കെ എൻ കൃഷ്ണകുമാർ
ബൈജു കെ ആർ

 

ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാൻ സഹായിക്കുന്ന പുസ്തകപരമ്പരയാണ് അടിസ്ഥാനശാസ്ത്രം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രയോജന പ്രദമായ പുസ്തകങ്ങളടങ്ങിയ ഈ പരമ്പരയിൽ അടിസ്ഥാന ശാസ്ത്രവിഷയങ്ങളായ. ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, പരിസ്ഥിതിപഠനം, ഭൂമിശാസ്ത്രം എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി വിഷയങ്ങൾ അവതരിപ്പിക്കുന്നു.

ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും പുറമേയുള്ള പാളിയാണ് മണ്ണ് സസ്യജാലകങ്ങളുടെ നിലനില്പിനാവശ്യമായ പോഷകങ്ങളും ജലവും നൽകുന്നു എന്നത് കൂടാതെ അവയെ ഭൗതികമായി നിലനിർത്തുന്നതിനും മണ്ണ് സഹായിക്കുന്നു. മണ്ണിന്റെ സ്വഭാവം, നിറം, മൺമണ്ഡലം, ഘടന, ഭൗമോപരിതലത്തിന്റെ സ്വഭാവം. ഭാരതത്തിൽ കാണുന്ന വിവിധതരം മണ്ണുകൾ, എന്നിവയോടൊപ്പം തന്നെ ഭൂമിയുടെ ഘടന വിവിധതരം ഭൂവൽക്കങ്ങൾ, ഫലക ചലന സിദ്ധാന്തം എന്നിവയും ഈ പുസ്തകത്തിലൂടെ വിവരിക്കുന്നു.

K N Krishnakumar / Baiju K R

പേജ് 184 വില രൂ180

✅ SHARE THIS ➷

Description

Mannine Ariyam

മണ്ണിനെ അറിയാം

Reviews

There are no reviews yet.

Be the first to review “മണ്ണിനെ അറിയാം”

Your email address will not be published. Required fields are marked *