Be the first to review “Mangal Yaan” Cancel reply
Mangal Yaan
₹140.00
മംഗൾയാൻ
കാണാമറയത്തെ കൗതുകക്കാഴ്ചകൾ
കാരൂർ സോമൻ
100 കോടിയിലേറെ ഭാരതീയർ ശ്വാസമടക്കി നിന്ന നിമിഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇന്ത്യയുടെ അഭിമാനമായ മംഗൾയാൻ സെപ്തംബർ 24ന് രാവിലെ ഇന്ത്യൻ സമയം 7.41ന് ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തി. സാമ്പത്തികമായും സാങ്കേതികമായും ഭാരതത്തെക്കാൾ വളരെയധികം മുന്നിലുള്ള ബ്രിട്ടനെയും ചൈനയെയും മറികടന്നുകൊണ്ടാണ് ഇന്ത്യ അതിന്റെ ഈ ചരിത്രനേട്ടം കൈവരിച്ചത്. നാസപോലും ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വിധത്തിലുള്ള സാങ്കേതിക വിദ്യയാണ് ഇന്ത്യൻ ശാസ്ത്രജ്ഞൻമാർ മംഗൾയാനിന്റെ വിക്ഷേപണത്തിലും തുടർന്നിങ്ങോട്ടുള്ള മുന്നൂറു ദിവസങ്ങളിലും ഉപയോഗിച്ചത്. മംഗൾയാൻ ഉപഗ്രഹവിക്ഷേപണത്തെ സമഗ്രമായി വിവരിക്കുന്ന അപൂർവ പുസ്തകം.
പേജ് 142 വില രൂ140
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.