മനഃശാസ്ത്ര മഹാരഥന്മാർ
₹150.00
മനഃശാസ്ത്ര മഹാരഥന്മാർ
പ്രൊഫ പി ആർ പൊതുവാൾ,
കെ ജി ഉണ്ണികൃഷ്ണൻ
വിൽഹം വുൺത്ത്, വില്യം ജെയിംസ്, സിഗ്മണ്ട് ഫോയ്ഡ്, സി ജി യുങ്, എറിക് ഫ്രോം, ആൽബർട്ട് എല്ലീസ്, കാൾ റോജേഴ്സ്, കൾട്ട് ലെവിൻ, ഗോൾഡൻ ആൾപോർട്ട്്, മാർട്ടിൻ സെലിഗ്മാൻ തുടങ്ങി മനഃശാസ്ത്രരംഗത്തെ ഇരുപത്തിയേഴു മഹാരഥന്മാരുടെ ജീവിതത്തെയും സിദ്ധാന്തത്തെയും സംഭാവനകളെയും കുറിച്ച് ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം.
പേജ് 162 വില രൂ150
✅ SHARE THIS ➷
Reviews
There are no reviews yet.