മണൽത്തരികളും കുമിളകളും – ഖലീൽ ജിബ്രാൻ

150.00

മണൽത്തരികളും കുമിളകളും
ഖലീൽ ജിബ്രാൻ

“ലബനോന്റെ അമർത്യമായ പ്രവാചകൻ ഖലീൽ ജിബ്രാന്റെ രചനകൾ സൂഫിസത്തോട് ആഭിമുഖ്യം പുലർത്തി ആത്മാവിന്റെ സംഗീതം പൊഴിക്കുമ്പോൾ ശാശ്വത സത്യങ്ങളിലേക്കുള്ള പ്രകാശധാരയാണ് അനുവാചക സമക്ഷം പ്രത്യക്ഷമാകുന്നത്. മൂടൽ മഞ്ഞിനെ വിഗ്രഹമാക്കി കൊത്തിയുണ്ടാക്കലാണ് കലാസൃഷ്ടിയുടെ മർമമെന്ന് പ്രവചിച്ചുകൊണ്ട് പ്രകൃതിയിൽ നിന്ന് അനന്തതയിലേക്കുള്ള ഒരു കാൽവെയ്പ്പായി കലയെ കണ്ട ഖലീൽ ജിബ്രാന്റെ ഏതാനും രചനകൾ അസാധാരണമായ വൈഭവത്തോടെ പരിഭാഷപ്പെടുത്തിയിട്ടുള്ള ഗ്രന്ഥം.”

– അവതാരികയിൽ ഡോ വള്ളിക്കാവ് മോഹൻദാസ്

Kaheel Jibran / Gibran / Khaleel Jibran

പേജ് 172 വില രൂ150

✅ SHARE THIS ➷

Description

Manaltharikalum Kumilakalum – Khaleel Gibran

മണൽത്തരികളും കുമിളകളും – ഖലീൽ ജിബ്രാൻ

Reviews

There are no reviews yet.

Be the first to review “മണൽത്തരികളും കുമിളകളും – ഖലീൽ ജിബ്രാൻ”

Your email address will not be published. Required fields are marked *

You may also like…

 • Osho - Sarathusthran Nrithamadunna Daivam സരതുഷ്ട്രൻ നൃത്തമാടുന്ന ദൈവം

  സരതുഷ്ട്രൻ നൃത്തമാടുന്ന ദൈവം

  330.00
  Add to cart
 • Pranayathinte Rahasyangal - Osho പ്രണയത്തിന്റെ രഹസ്യങ്ങൾ - ഓഷോ

  പ്രണയത്തിന്റെ രഹസ്യങ്ങൾ – ഓഷോ

  120.00
  Add to cart
 • Pravachakan പ്രവാചകൻ - കവിതകൾ - ഖലീൽ ജിബ്രാൻ

  പ്രവാചകൻ – കവിതകൾ – ഖലീൽ ജിബ്രാൻ

  105.00
  Add to cart
 • Munthiri Valliyum Neyyambalukalum മുന്തിരിവള്ളിയും നെയ്യാമ്പലുകളും - ഖലീൽ ജിബ്രാൻ

  മുന്തിരിവള്ളിയും നെയ്യാമ്പലുകളും – ഖലീൽ ജിബ്രാൻ

  150.00
  Add to cart
 • Osho - Buddhan: Jeevithavum Prabodhanangalum അവബോധത്തിന്റെ അടിത്തൂണുകൾ - ബുദ്ധൻ, ജീവിതവും പ്രബോധനങ്ങളും

  അവബോധത്തിന്റെ അടിത്തൂണുകൾ – ബുദ്ധൻ, ജീവിതവും പ്രബോധനങ്ങളും

  160.00
  Add to cart
 • Daivathinte Chumbanangal ദൈവത്തിന്റെ ചുംബനങ്ങൾ - ഖലീൽ ജിബ്രാന്റെ പ്രണയ ലേഖനങ്ങൾ

  ദൈവത്തിന്റെ ചുംബനങ്ങൾ – ഖലീൽ ജിബ്രാന്റെ പ്രണയ ലേഖനങ്ങൾ

  245.00
  Add to cart