Be the first to review “Malayaliyude Navamadhyama Jeevitham” Cancel reply
Malayaliyude Navamadhyama Jeevitham
₹260.00
മലയാളിയുടെ നവമാധ്യമ ജീവിതം
സി. എസ്. വെങ്കിടേശ്വരൻ
നമ്മുടെ ജീവിതത്തെയാകെ മാറ്റിമറിച്ച നവമാധ്യമങ്ങളുടെ ഇടപെടലിനെക്കുറിച്ചുള്ള പുസ്തകം. ചുവരെഴുത്തില്‍നിന്ന് തിരയെഴുത്തി ലേക്കും മാരുതി കാറില്‍നിന്ന് ന്യൂജെന്‍ കാറിലേക്കും സിനിമക്കൊട്ടകയില്‍ നിന്ന് ഇന്റര്‍നെറ്റിലേക്കും കടന്നുകയറിയ മലയാളി ജീവിതത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വേഗങ്ങളെ വിലയിരുത്തുകയാണ് ഈ ലേഖനങ്ങള്‍. മാറിയ മലയാളിയുടെ മാറിയ ശീലങ്ങളുടെ ഉള്ളറകളിലേക്കുള്ള നോട്ടങ്ങള്‍.
C S Venkideswaran / C S Venkideshwaran
പേജ് 264 വില രൂ260
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.