Be the first to review “Malayalathinte Suvarnakathakal- UA Khader” Cancel reply
Malayalathinte Suvarnakathakal- UA Khader
₹310.00
മലയാളത്തിന്റെ
സുവർണ്ണ കഥകൾ
യു. ഏ. ഖാദർ
നാടോടിക്കഥകളുടെയും ഐതിഹ്യങ്ങളുടെയും യക്ഷിക്കഥകളുടെയും വർണ്ണമേഘങ്ങൾ നിറഞ്ഞതാണ് ഖാദർകഥകളുടെ നീലാകാശം അത്ഭുതപ്പെടുത്തുന്നതാണ് അതിന്റെ വിസ്തൃതി കഥകളുടെ ഒരു മഹാകാശം തന്നെ ഖാദറിന്റേതായുണ്ട് ദേശത്തിന്റെ ചൂടും ചൂരും ഉൾക്കൊള്ളുന്ന ഖാദർമൊഴികൾ ഇതഃപര്യന്തം നാം ശീലിച്ചുപോന്ന സാഹിത്യഭാഷയുടെ ഫ്രെയിമുകളെ തകർക്കുന്നവയാണ് ദേശത്തിന്റെ സമസ്ത ഭാവങ്ങളെയും ഒപ്പിയെടുക്കുവാൻ സമർത്ഥമാണ് ഈ മൊഴിവിശേഷം സമകാല രാഷ്ട്രീയ സാമൂഹ്യ സദാചാരവ്യവസ്ഥകൾ സുന്ദരമായ ഈ മൊഴിയിലൂടെ വാർന്നു വീഴുന്നു കഥകളായി രൂപംകൊള്ളുന്നു ഈ കഥകളെല്ലാം നമ്മെ രസിപ്പിക്കുമെന്നതിൽ പക്ഷാന്തരമില്ല കാരണം ഈ കഥകൾക്ക് യു. ഏ. ഖാദർ സാക്ഷിയാണ്
U A Khader / U A Kadhar
പേജ് 264 വില രൂ310
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.