Malayalathentta Suvarna Kathakal

245.00

മലയാളത്തിന്റെ സുവർണ്ണ കഥകൾ
സാറാ ജോസഫ്

വർത്തമാന കാലഘട്ടത്തിലെ ജീവിതകാഠിന്യങ്ങൾക്കു നേരെയാണ് സാറാ ജോസഫ് എന്ന എഴുത്തുകാരി തന്റെ പേന ഉയർത്തിപ്പിടിക്കുന്നത്. മാലിന്യങ്ങളുടെ കൂടാരങ്ങളായ റെയിൽവേ കോളനികൾ, അഴുക്കുചാലുകൾക്കുമേൽ കെട്ടിപ്പൊക്കിയ കീറച്ചാക്കുകളുടെ വാസഗ്യഹങ്ങൾ, ദയനീയമായ ലക്ഷം വീട് കോളനികൾ എന്നിവിടങ്ങളിലെല്ലാം ഈ കഥകളിലെ അന്തേവാസികൾ ജീവിക്കുന്നു. കൊതുകടിയേറ്റ് ലൈംഗിക സ്വപ്‌നങ്ങൾപോലും അവർക്ക് നിഷിദ്ധമാകുന്നു. അധഃകൃതനാകട്ടെ ഭയന്നു വിറയ്ക്കുന്നു. അവർ നടു കുനിച്ചു, വാ പൊത്തി നിൽക്കുന്നു. ചരിത്രത്തിലുടനീളം. ശംബുകന്റെ മകൾ ചോദിക്കുന്നു,’ എഴുത്താളരെ, എഴുത്തിൽ ഞങ്ങൾക്കിടം തരാത്തതെന്തേ? എഴുത്ത് ഇവിടെ മുർച്ചയുള്ള ഒരായുധമായി മാറുന്നു, പോരാട്ടത്തിന്റെയും.

SARA JOSEPH

വില : രൂ245

Categories: ,
✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Malayalathentta Suvarna Kathakal”

Your email address will not be published. Required fields are marked *