Malayala Vyakarana Nikhandu
₹625.00
മലയാള വ്യാകരണ നിഘണ്ടു
ഇരിഞ്ചയം രവി
മലയാള വ്യാകരണസംബന്ധിയായ ഗ്രന്ഥങ്ങൾ നമ്മുടെ ഭാഷയിൽ ഏറെയുണ്ടെങ്കിലും വ്യാകരണത്തിലെ എല്ലാ സാങ്കേതികപദങ്ങളെയും അകാരാദിയിൽ ചിട്ടപെടുത്തിക്കൊണ്ടുള്ള ഒരു വ്യാകരണനിഘണ്ടു മലയാളത്തിൽ ആദ്യമായാണ് പ്രസിദ്ധപ്പെടുത്തുന്നത്. സമഗ്രമായ ഈ വ്യാകരണനിഘണ്ടുവിൽ ഓരോ വാക്കിന്റെയും അർഥവും പ്രയോഗവും ലളിതമായും സംക്ഷിപ്തമായും അവതരിപ്പിച്ചിരിക്കുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്കാവുന്നതരത്തിൽ ചിട്ടപ്പെടുത്തിയതാണ് ഈ പുസ്തകം.
Irinjayam Ravi / Erinchayam Ravi
പേജ് 606 വില രൂ625
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.