മലയാള സംസ്‌കൃത നിഘണ്ടു

400.00

മലയാള സംസ്‌കൃത നിഘണ്ടു

 

എസ് കെ പാണ്ഡവത്ത്

ഭാഷയുടെ ഖജനാവിലെ വിനിമയമാധ്യമങ്ങളായ പദങ്ങളുടെ ക്രമാനുഗതമായ ശേഖരം ഭാഷാപഠനത്തിന് അനുപേക്ഷണീയമാണ്. അകരാദി ക്രമത്തിൽ മലയാള പദങ്ങളെ വിന്യസിക്കുകയും കഴിയുന്നത്ര സംസ്‌കൃതപ്രകൃതികൾ വിവരണത്തോടു കൂടി നൽകുകയും ചെയ്യുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ ബൃഹദ്കൃതി. ഭാഷാ ഗവേഷകർക്കും പഠിതാക്കൾക്കും സാമാന്യ വായനക്കാർക്കും ഒരു പോലെ പ്രയോജനപ്പെടുന്നതാണ് ഈ നിഘണ്ടു.

ഉപകര്‍ത്താ – എന്‍ ജി ശാസ്ത്രി

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് / ശബ്ദാവലി / നിഘണ്ടു

Samskrutha Kosha /  Malayalam Samskrutha Nighandu

പേജ് 696 വില രൂ400

✅ SHARE THIS ➷

Description

Malayala – Samkritha Nighantu – S K Pandavath

മലയാള സംസ്‌കൃത നിഘണ്ടു

Reviews

There are no reviews yet.

Be the first to review “മലയാള സംസ്‌കൃത നിഘണ്ടു”

Your email address will not be published. Required fields are marked *