മലയാള നോവലിലെ മാർക്‌സിയൻ സ്വാധീനം

110.00

മലയാള നോവലിലെ മാർക്‌സിയൻ സ്വാധീനം
വർഗ്ഗസമരത്തിന് മൂർച്ചകൂട്ടുന്നതിനുവേണ്ടി ജനതയെ ഉത്തേജിപ്പിക്കുകയാണ് കലാകാരന്റെ കടമയെന്ന് മാർക്‌സും എംഗൽസും വിശ്വസിച്ചിരുന്നു.  നവോത്ഥാനകാല നോവലിസ്റ്റുകളായ തകഴി, കേശവദേവ്, ബഷീർ, പൊറ്റെക്കാട്ട് എന്നിവരെ ആസ്പദമാക്കി സോഷ്യലിസ്റ്റ് പരികൽപനയും മാർക്‌സിയൻ ലാവണ്യനിയമങ്ങളും മലയാളനോവലുകളിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിരുന്നുവെന്ന്
വിലയിരുത്തുന്ന പഠനം.
ML / Malayalam / Left Politics
✅ SHARE THIS ➷

Description

Malayala Novalile Marxian Swadheenam

മലയാള നോവലിലെ മാർക്‌സിയൻ സ്വാധീനം

Reviews

There are no reviews yet.

Be the first to review “മലയാള നോവലിലെ മാർക്‌സിയൻ സ്വാധീനം”

Your email address will not be published. Required fields are marked *