മലയാള ഭാഷാ പഠന പ്രവർത്തനങ്ങൾ

120.00

മലയാള ഭാഷാ പഠന പ്രവർത്തനങ്ങൾ

 

ഡോ. ശ്രീവൃന്ദാനായർ എൻ

ആശയവിനിമയത്തിന്റെ ശക്തമായ ഉപാധിയായ ഭാഷ വ്യത്യസ്ത തരത്തില്‍ വ്യത്യസ്ത അളവില്‍ പ്രയോഗിക്കേണ്ടിവരുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അവിടെയാണ് വ്യത്യസ്ത വ്യവഹാര രൂപങ്ങളുടെ പ്രസ്‌ക്തി. സംഭവകഥനം, വിവരണലേഖനം, ഡയറിയെഴുത്ത്, ജീവചരിത്രപരമായ ലഘുലേഖനം, കത്തുകള്‍, പത്രവാര്‍ത്ത്, നോട്ടീസ്, ഉപന്യാസം, ആശയവിപുലനം, നിവേദനം, മുഖപ്രസംഗം, ആസ്വാദനക്കുറിപ്പ്, പ്രസംഗം, യാത്രാവിവരണം, വ്യാകരണവിഭാഗങ്ങള്‍, ദ്യോതകവിഭാഗങ്ങള്‍, അനുപ്രയോഗം തുടങ്ങി ഭാഷയുടെ പരമാവധി വ്യവഹാരരൂപങ്ങളെ ഈ പുസ്തകത്തില്‍ ഉദാഹരണസഹിതം വ്യക്തമാക്കിയിരിക്കുന്നു. പ്രൈമറിതലം മുതല്‍ ഹയര്‍സെക്കന്റെറി തലം വരെയുള്ള ഭാഷാപഠനം ശരിയായ രീതിയില്‍ പഠിക്കാനും പഠിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഭാഷാസ്‌നേഹികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നു ഉത്തമഗ്രന്ഥം.

Dr Sreevrindhanair N / Dr Srivrindanayar N

പേജ് 118 വില രൂ120

✅ SHARE THIS ➷

Description

Malayala Bhasha Padana Pravarthanangal

മലയാള ഭാഷാ പഠന പ്രവർത്തനങ്ങൾ

Reviews

There are no reviews yet.

Be the first to review “മലയാള ഭാഷാ പഠന പ്രവർത്തനങ്ങൾ”

Your email address will not be published. Required fields are marked *