മലബാറിലെ ഇസ്ലാമിന്റെ ആധുനിക പൂർവ്വചരിത്രം – അബ്ദുല്ല അഞ്ചിലത്ത്
₹360.00
മലബാറിലെ ഇസ്ലാമിന്റെ ആധുനിക പൂർവ്വചരിത്രം
അബ്ദുല്ല അഞ്ചിലത്ത്
മലബാറിലെ ഇസ്ലാമിന്റെ വരവും തുടർന്നുണ്ടായ സാമൂഹികരൂപീകരണവും അതിന്റെ സാമ്പത്തിക രാഷ്ട്രീയ സാമൂഹികപശ്ചാത്തലങ്ങളിൽ പഠനവിധേയമാക്കുന്ന പുസ്തകം
പേജ് 278 വില രൂ360
Related products
-
ശ്രീനാരായണ ഗുരു ഹിന്ദുവോ
Rated 3.00 out of 5₹120.00 Add to cart Buy nowശ്രീനാരായണ ഗുരു ഹിന്ദുവോ
മനുഷ്യനിൽ ഭേതവിചാരവും ജാതിമത ചിന്തകളും പാടില്ലെന്നും അത്തരം വിവേചനങ്ങൾ വകതിരി വില്ലായ്മയാണെന്നും ഗുരു ഉപദേശിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. യാതൊരു മതങ്ങളുമായി ബന്ധമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച നാരായണ ഗുരുവിനെ ഒരു പ്രത്യേക മതത്തിലും ജാതിയിലും പെടുത്താനുള്ള വർഗീയവാദികളുടെ സംഘടിതശ്രമത്തെ യുക്തിയുക്തം തുറന്നു കാട്ടുന്നു .
ML / Malayalam / K M Pavithran / Narayana Guru
Categories: Malayalam Books, പഠനം, രാഷ്ട്രീയം, ശ്രീനാരായണഗുരു: പുസ്തകങ്ങൾ, സ്വതന്ത്രചിന്ത₹120.00 -
കാവിയിൽ പൊതിഞ്ഞ വിശുദ്ധ പശു
₹250.00 Add to cart Buy nowകാവിയിൽ പൊതിഞ്ഞ വിശുദ്ധ പശു
കാവിയിൽ പൊതിഞ്ഞ വിശുദ്ധ പശു
ഭക്ഷണഫാസിസം കാലങ്ങളായി ഇന്ത്യയിൽ അരങ്ങേറുന്നു. ബീഫ് കഴിച്ചതിന്റെ പേരിൽ, കൈവശം വെച്ചതിന്റെ പേരിലൊക്കെ ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളും ദളിതരും ആദിവാസികളും നിർദയം കൊല്ലപ്പെടുന്നു. ഇന്ത്യയിലെമ്പാടും ഭക്ഷണഫാസിസത്തിനെതിരെ സമരം ശക്തമായിരിക്കുകയാണ്. പ്രതിരോധങ്ങളും. ഇത്തരം സമരങ്ങളെ തകർക്കാനും സവർണപ്രത്യയശാസ്ത്രത്തെ ഇന്ത്യൻ അധികാരത്തിൽ അരക്കിട്ടുറപ്പിക്കാനുിം നുണപ്രചരണങ്ങളടക്കമുള്ള ശ്രമങ്ങൾ നടക്കുമ്പോൾ വിശുദ്ധപശു എന്ന ഇന്ത്യൻ ഫാസിസ്റ്റ് രാഷ്ട്രീയായുധത്തെ അതിന്റെ സങ്കീർണതകളിൽ അപനിർമിക്കുന്ന ലേഖനങ്ങളുടെ സമാഹാരം.
ML / Malayalam / Shafeek H / Essays / Lekhanangal / Divine cow
Categories: Malayalam Books, പഠനം, സ്വതന്ത്രചിന്ത₹250.00 -
മുഹമ്മദ് നബി മറനീക്കിയപ്പോൾ – അലി ദാഷ്തി
Rated 3.83 out of 5₹320.00 Add to cart Buy nowമുഹമ്മദ് നബി മറനീക്കിയപ്പോൾ – അലി ദാഷ്തി
മുഹമ്മദ് നബി മറനീക്കിയപ്പോൾ
അലി ദാഷ്തി
മുഹമ്മദ് നബിയുടെ 23 വർഷത്തെ പ്രവാചക ദൗത്യ വിലയിരുത്തുന്ന ഇസ്ലാം വിമർശന സാഹിത്യത്തിൽ ലോകത്തിലെ തന്നെ ശ്രദ്ധേയമായ കൃതി.
നബി തന്റെ ജീവിതകാലത്ത് ഭൗതിക നേട്ടങ്ങളിൽ മാത്രം താല്പര്യമുള്ള പ്രാകൃത ഗോത്രത്തിലായിരുന്നു തന്റെ മതം അടിച്ചേൽപ്പിച്ചത്. സ്വർഗീയ സുന്ദരികൾ തുടങ്ങിയ പ്രലോഭനവും നരക ഭീഷണിയും അദ്ദേഹത്തിന്റെ മരണശേഷം ഖലീഫമാരും പിൻതുടർന്നു.
പരസ്പര വിരുദ്ധ വചനങ്ങളും തലക്കെട്ടുകളും അർഥരഹിത പദപ്രയോഗങ്ങളും ആവർത്തനങ്ങളും നിറഞ്ഞ ഖുർആൻ ഒരു മികച്ച സൃഷ്ടിയാണെന്ന് അവകാശപ്പെടാനില്ല. വാളുകൊണ്ട് സ്ഥാപിക്കപ്പെട്ട മതമാണ് ഇസ്ലാം. മതവിശ്വാസം വാളിന്റെ മൂർച്ചകൊണ്ട് നിർബന്ധിപ്പിക്കപ്പെടുക എന്നത് ശരിയും നീതിയുമല്ല.
തന്റെ മരണ ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതിനായി ഇറാനിയൻ പത്രപ്രവർത്തകൻ, അലി ദാഷ്തി എഴുതിയ അതിശക്തമായ ഇസ്ലാം വിമർശനം. 1975ൽ എഴുതിത്തീർത്തിട്ടും 1981ൽ അദ്ദേഹം മരണമടഞ്ഞതിനു ശേഷം മത്രമാണ് അദ്ദേഹത്തിന്റെ പാശ്ചാത്യ സുഹൃത്ത് ഇത് പ്രസിദ്ധീകരിച്ചത്. ആയുഷ്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ അദ്ദേഹം വധിക്കപ്പെടുമായിരുന്നു എന്നത് സുനിശ്ചിതമായിരുന്നു. ഇസ്ലാം മതവിശ്വാസത്തെ ഇഴകീറി പരിശോധിക്കുന്ന, മുഹമ്മദ് കാട്ടിക്കൂട്ടിയ തിന്മകൾ വെളിപ്പെടുന്ന അത്യുജ്വല കൃതിയാണിത്. അറബി മൂലം ഉദ്ധരിച്ച് എതിർ വിമർശനത്തിന്റെ എല്ലാ സാധ്യതകളെയും തകർക്കുന്ന ഈ ഗ്രന്ഥം ഓരോ സ്വതന്ത്രചിന്തകനും വായിച്ചിരിക്കേണ്ടതാണ്.
Ali Dashthi / Islam / Mohammed / Mohammad / Dashti
പേജ് 278 വില രൂ320
Categories: Malayalam Books, ചരിത്രം, നാസ്തികം, പഠനം, സ്വതന്ത്രചിന്ത Tag: muslim books to read₹320.00 -
കേരളത്തിലെ അവർണ രാജാക്കന്മാർ – ഡി. ദയാനന്ദൻ
Rated 2.67 out of 5₹150.00 Add to cart Buy nowകേരളത്തിലെ അവർണ രാജാക്കന്മാർ – ഡി. ദയാനന്ദൻ
കേരളത്തിലെ അവർണ രാജാക്കന്മാർ
ഡി ദയാനന്ദൻ
കേരളത്തിലെ പറയ, പുലയ, നാടാർ, ഈഴവ രാജാക്കന്മാരുടെ ചരിത്രം
കേരളത്തിലെ അവർണരുടെ ഭരണകാലത്തെ അടയാളപ്പെടുത്തുന്ന പുസ്തകം. സവർണാധിപത്യത്തിന്റെ കടന്നാക്രമണത്തിൽ കടപുഴകിയ ആ രാജവംശങ്ങളെ കണ്ടെത്തുന്ന അപൂർവകൃതി. കേരളത്തിൽ പലകാലങ്ങളിൽ നാടുഭരിച്ച പുലയ, പറയ, നാടാർ, ഈഴവ രാജാക്കന്മാരുടെ ജീവിതവും ഭരണവും ആ കാലത്തിന്റെ ചരിത്രവും ഈ കൃതി തുറന്നുകാട്ടുന്നു.
ആര്യന്മാരുടെ വരവോടെയാണ് ചാതുർവർണ്യത്തിന്റെ നീരാളിപ്പിടിത്തം മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റിയത്. ആര്യമേധാവിത്ത നയോപായങ്ങൾ കൊണ്ട് ഇവിടത്തെ നാടുവാഴികളെ ക്ഷത്രിയരാക്കി ഉയർത്തി ഹിന്ദുമതം പ്രചരിപ്പിച്ചു. ക്രമേണ ഈ മണ്ണിൽ പിറന്നുവീണ മണ്ണിന്റെ മക്കൾക്ക് അവശതകളുടെ പടുകുഴിയിൽ വീഴേണ്ടി വന്നു.
രാജാവ് എന്നു പറയുമ്പോൾ ക്ഷത്രിയനെന്ന ചിന്തയാണ് സാധാരണ ജനഹൃദയങ്ങളിൽ ഓടിയെത്തുന്നത്. അതുകൊണ്ട് ആദ്യമേ പറയട്ടെ ക്ഷത്രിയ രാജാക്കന്മാർ ആര്യന്മാരുടെ സൃഷ്ടിയാണ്. ക്ഷത്രിയമല്ലാത്ത ധാരാളം രാജാക്കന്മാർ ഇന്ത്യിൽ ഉണ്ടായിട്ടുണ്ട്. മനുസ്മൃതിപോലും അതു ശരി വെയ്ക്കുന്നു. എന്നു മാത്രമല്ല ക്ഷത്രിയ രാജാവിന്റെയും ക്ഷത്രിയനല്ലാത്ത രാജാവിന്റെയും ചുമതലകൾ എന്തൊക്കെയാണെന്ന് വിവരിക്കുകയും ചെയ്യുന്നു. അത്തരത്തിൽ പെട്ട ക്ഷത്രിയരല്ലാത്ത രാജാക്കന്മാരുടെ ചരിത്രമാണ് ഈ പുസ്തകത്തിൽ.Avarna Rajakkanmar / Dalith / Paraya / Pulaya / Ezhava / Ay Kings Kings of Kerala
പേജ് 122 വില രൂ150
Categories: Malayalam Books, ചരിത്രം, പഠനം Tag: ezhava₹150.00
Reviews
There are no reviews yet.