മഹാഭാരതം – സുഗതകുമാരി

650.00

മഹാഭാരതം

 

സുഗതകുമാരി

 

മഹത്വം കൊണ്ടും ഗുരുത്വം കൊണ്ടും സ്രേഷ്ടമായ മഹാകാവ്യമാണ് മഹാഭാരതം.നിരവധി സമ്മോഹനങ്ങളൂം എണ്ണമറ്റ വൈവിധ്യകളായ അനുഭവങ്ങളുടെയും സംഗീർണമായ സംഭവപരമ്പരകളുടെയും സംഗമസ്ഥാനമാണ്.വിരുദ്ധസ്വഭാവക്കാരായ എത്രയെത്ര വ്യക്തികളാണ് സ്വന്തസ്വത്വത്തിലൂറ്റും കൊണ്ട് നെഞ്ഞുകൂടെവ തലയുയര്തി നിലയ്ക്കുന്നത് എത്ര എത്ര ജീവിത സമസ്യകളാണ് ഇഴപിരിച്ചും   അനാവരണം ചെയ്യപ്പെടുന്നത്.

 

സുഗുതകുമാരി

 

മലയാളത്തിലെ ജനപ്രിയ കവിയും സാമൂഹികപ്രവർത്തകനായുമായ 1934  ൽ തിരുവന്തപുരത്തു ജനനം  രാത്രിമഴ പാതിരാപ്പൂക്കൾ അമ്പലമണി കുറിഞ്ഞിപ്പൂക്കൾ ഉൾപ്പടെ 12  ലേറെ  കവിതാസമാഹാരം എഴുത്തച്ഛൻ പുരസ്‌കാരം പത്മശ്രീ വയലാർ വള്ളത്തോൾ അവാർഡുകൾ തുടഗിയ പ്രധാന പുരസ്‌കാര അഗതികൾക്കും മാനസികരോഗങ്ങൾക്കും വേണ്ടിയുള്ള പ്രേവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണരംഗത്തും സജീവം. തളിർ മാസികയുടെ പത്രാധിപ.

 

ഗോപു പട്ടി തറ

കുട്ടികക്ക്  വേണ്ടിയുള്ള ചിത്രരചനയിൽ വേറിട്ട ശൈലിയുടെ ശ്രെധേയൻ. പാലക്കാട് ജില്ലയിലെ പട്ടിത്തറ സ്വാദേശി. സ്വന്തമായ രചനയും ചിത്രീകരണവും നിർവഹിച്ച ഞാൻ കുഞ്ഞിമൂസ എന്ന പുസ്തകത്തിന് മികച്ച ചിത്രീകരണത്തിലുള്ള ബീമാ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

✅ SHARE THIS ➷

Description

Mahabharatham

മഹാഭാരതം – സുഗതകുമാരി

Reviews

There are no reviews yet.

Be the first to review “മഹാഭാരതം – സുഗതകുമാരി”

Your email address will not be published. Required fields are marked *