Madyathil Ninnum Mayakku Marunnil Ninnum Sasvatha Mochananam

175.00

മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും ശാശ്വതമോചനം

 

എൻ പി ഹാഫിസ് മുഹമ്മദ്

മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർഥങ്ങളിൽനിന്ന് മുക്തി നേടുവാനാഗ്രഹിക്കുന്നവർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്ന കൗൺസലർമാർക്കും സന്നദ്ധസംഘടനകൾക്കും സാമൂഹിക
പ്രവർത്തകർക്കും സഹായകരമാകുന്ന ഗ്രന്ഥം.

സാമൂഹികശാസ്ത്രജ്ഞനും കൗൺസലറും 20 വർഷമായി ലഹരിവിരുദ്ധ ചികിത്സാപദ്ധതികളുമായി സജീവബന്ധം പുലർത്തുകയും ചെയ്യുന്ന ഗ്രന്ഥകാരൻ
അൽക്കഹോളിക്‌സ് അനോനിമസ് ഇന്ത്യ മുൻ എ ക്ലാസ് ട്രസ്റ്റിയുമാണ്.

ലഹരി മുക്ത ജീവിതത്തിന് സഹായകരമാകുന്ന മലയാളത്തിലെ ആദ്യ കൈപ്പുസ്തകം.

പേജ് 284 വില രൂ175

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Madyathil Ninnum Mayakku Marunnil Ninnum Sasvatha Mochananam”

Your email address will not be published. Required fields are marked *