മദ്ധ്യകാല കേരളം – സ്വരൂപനീതിയുടെ ചരിത്രപാഠങ്ങൾ – എം ആർ രാഘവവാര്യർ
₹230.00
എം ആർ രാഘവവാര്യർ
നാടുവാഴി സ്വരൂപങ്ങളുടെ വളർച്ച, ഗ്രാമസമ്പ്രദായം, വാണിജ്യരംഗം, അധികാരഘടന, കേരളീയാബോധം, അടിയാള വർഗത്തിന്റെ ആത്മസ്വരൂപം, പാട്ടുകളുടെ കാലം തുടങ്ങി സ്വരൂപവാഴ്ചക്കാലത്തെ കേരളചരിത്രത്തിന്റെ അകവും പുറവും ഒരുപോലെ പഠനവിധേയമാക്കുന്ന ഗ്രന്ഥം.
പേജ് 294
You may also like…
-
ഇബ്‌നുബത്തൂത്ത കണ്ട കേരളം – വേലായുധൻ പണിക്കശ്ശേരി
₹90.00 Add to cart Buy nowഇബ്‌നുബത്തൂത്ത കണ്ട കേരളം – വേലായുധൻ പണിക്കശ്ശേരി
ഇബ്‌നുബത്തൂത്ത കണ്ട കേരളം
വേലായുധൻ പണിക്കശ്ശേരി
പതിനാലാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ കേരള സന്ദർശിച്ച ഇബ്‌നു ബത്തൂത്തയുടെ കേരള സഞ്ചാരപഥങ്ങളെക്കുറിച്ചും ആ കാലഘട്ടത്തിലെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും ആധികാരികമായ ചർച്ചചെയ്യുന്ന പഠനപുസ്തകം.
പേജ് 94
₹90.00 -
കേരള ചരിത്രം – രാഘവവാര്യർ, രാജൻ ഗുരുക്കൾ
₹250.00 Add to cart Buy nowകേരള ചരിത്രം – രാഘവവാര്യർ, രാജൻ ഗുരുക്കൾ
കേരള ചരിത്രം
രാഘവവാര്യർ, രാജൻ ഗുരുക്കൾ
മാറിവന്ന സങ്കൽപ്പങ്ങളും രീതിശാസ്ത്രവും അതോടൊപ്പം കിട്ടാവുന്നിടത്തോളം തെളിവുകളും ആധാരമാക്കി കേരളചരിത്രം പുനരാഖ്യാനം ചെയ്യാനുള്ള പരിശ്രമത്തിന്റെ ഫലമാണ് ഈ പുസ്തകം. ചരിത്രാതീതകാലം മുതൽ വിദേശീയാഗമനം വരെ കേരളീയ സമൂഹം കടന്നുപോകുന്ന ദശാസന്ധികളുടെ പരിവർത്തനപ്രക്രിയയാണ് ഇതിലെ ചർച്ചാവിഷയം. ചരിത്രത്തെ ഇളക്കമറ്റ ചില അവസ്ഥകളായി കാണുന്നതിനു പകരം ചലനാത്മകമായ ഒരു പ്രക്രിയയായി ഉൾക്കൊള്ളാനും വിശദീകരിക്കാനുമാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്.
പേജ് 322
Kerala History / Rajan Gurukkal / Raghava Warier
₹250.00 -
കേരള ചരിത്രധാര – ടി എച്ച് പി ചെന്താരശ്ശേരി
₹140.00 Add to cart Buy nowകേരള ചരിത്രധാര – ടി എച്ച് പി ചെന്താരശ്ശേരി
കേരള ചരിത്രധാര
ടി എച്ച് പി ചെന്താരശ്ശേരി
‘കേരള ചരിത്രത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം ദൗർഭാഗ്യകരമായിട്ടുള്ളത് ജാതി ചിന്തയ്ക്ക് അടിമപ്പെടാത്ത ചരിത്രകാരന്മാർ വിരളമാണെന്നുള്ളതാണ്. ചരിത്രമെഴുതുന്ന ആളിന്റെ ജാതിമേന്മ പൊക്കിപ്പിടിക്കാൻ സത്യത്തിന്റെ പാതവിട്ട് നമ്മുടെ പൂർവ ചരിത്രകാരന്മാരിൽ പലരും സഞ്ചരിച്ചിട്ടുണ്ട് ‘ – ടി എച്ച് പി ചെന്താരശ്ശേരി
സത്യവും അർഥസത്യങ്ങളും മിത്തും കൂടിക്കലർന്ന ഇതുവരെ എഴുതപ്പെട്ട കേരളചരിത്രത്തെ അന്വേഷണാത്മക പഠനത്തിന്റെയും രേഖകളുടെയും വസ്തുനിഷ്ഠ കണ്ടെത്തലിന്റെയും അടിസ്ഥാനത്തി്ൽ തിരുത്തിയെഴുതുന്ന ഇത്തരത്തിൽ ആദ്യത്തെ കൃതി.
T H P Chentharasseri / THP Chentharassery
പേജ് 148 വില രൂ140
₹140.00
Reviews
There are no reviews yet.