മാധവികുട്ടിയുടെ നോവെല്ലുകൾ
₹230.00
മാധവികുട്ടിയുടെ നോവെല്ലുകൾ
മാധവികുട്ടി
സ്ത്രൈണാനുഭവങ്ങളുടെ തീണ്ടാത്ത കന്യാവങ്ങളിലൂടെ ആസ്വാദകനെ കൂട്ടികൊണ്ട് പോവുകയും മനുഷ്യാവസ്ഥയുടെ ജൈവപ്രേകൃതി പകർന്നുനല്കുകയും ചെയ്യുന്ന മാധവിക്കുട്ടിയുടെ എട്ടു നോവലുകൾ -രുക്മിണിക്കൊരു പാവക്കുട്ടി, അവസാനത്തെ അതിഥി രോഹിണി ചന്ദനമരകൾ, കടൽമയൂരകൾ, മനോമി രാത്രിയുടെ പദവിന്യാസം, ആട്ടുകട്ടിൽ എന്നീ നോവെല്ലുകൾ-ആദ്യമായി ഒരുമിച്ചു സമാഹരിക്കപ്പെടുന്നു.
Madhavi Kutti / Kamala Das / Kamala Surayya
✅ SHARE THIS ➷
Reviews
There are no reviews yet.