Madhavikutti – Nithya Kamukiyude Sambhashanangal

90.00

മാധവിക്കുട്ടി – 
നിത്യകാമുകിയുടെ ജീവിതഭാഷണങ്ങൾ
ഒരു ജന്മത്തിലെ മൂന്ന് ജീവിതകാലഘട്ടത്തിലൂടെ നടത്തിയ മൂന്ന് അഭിമുഖങ്ങളുടെ സമാഹാരം കമലാദാസിന്റെയും മാധവിക്കുട്ടിയുടെയും സൂരയ്യയുടെയും കൃതികൾക്കുള്ളിലെ അന്തർദാഹത്തെയും ജീവിതചിന്തകളെയും അവരുടെ ഭാഷകളിലൂടെ ഒപ്പിയെടുക്കുന്ന കൃതി.  കാൽനൂറ്റാണ്ടിലെ ദശാസന്ധികളിലൂടെ ഡോ. എം. രാജീവ് കുമാർ നടത്തിയ അഭിമുഖങ്ങൾ
ML / Malayalam / M Rajeev Kumar / Kamala Surayya /
Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Madhavikutti – Nithya Kamukiyude Sambhashanangal”

Your email address will not be published. Required fields are marked *