മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും
₹230.00
മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും
ഗാഡ്ഗിൽ റിപ്പോർട്ടിനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ നിക്ഷിപ്തതാല്പര്യങ്ങളുടെ മറവിൽ തെരുവുസമരങ്ങളായി മാറുന്ന ഇക്കാലത്ത് ഏറെ പ്രസക്തമായ ഒരു സമാഹാരമാണ് ഈ പുസ്തകം. പ്രൊഫ മാധവ് ഗാഡ്ഗിലുമായുള്ള അഭിമുഖം, ഗാഡ്ഗിൽ, കസ്തൂരിരംഗൻ റപ്പോർട്ടുകളുടെ താരതമ്യം, വിവിധ വീക്ഷണ കോണിലുള്ള ലേഖനങ്ങൾ കൊണ്ട് സമ്പന്നമായ കൃതി.
എഡിറ്റർ – മനില സി മോഹൻ
Gadgill / Gadgil
പേജ് 228 വില രൂ230
✅ SHARE THIS ➷
Reviews
There are no reviews yet.