Be the first to review “Made Made Snana” Cancel reply
Made Made Snana
₹90.00
മഡെ മഡെ സ്‌നാന
രവീന്ദ്രൻ രാവണേശ്വരം
രവീന്ദ്രൻ രാവണേശ്വരത്തിന്റെ ഈ സമാഹാരത്തിൽ കാണുന്ന കാര്യം ഭരണകൂടത്തിന്റെ വർഗീയഭാവം എങ്ങനെ സൂക്ഷ്മതലങ്ങളിൽ വിന്യസിക്കപ്പെടുകയും വ്യായീകരിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ്. ഫാഷിസത്തെക്കുറച്ചുള്ള വിചാരങ്ങളിലൊന്ന്, അത് സ്വാഭാവികമാണെന്നും ഗുണപരമാണെന്നും (ആദ്യഘട്ടത്തിലെങ്കിലും) കരുതിപോന്ന ഒരു മധ്യവർഗം ഉണ്ടാവാതെ അത് ഉണ്ടാകില്ല എന്നതാണ്. ആ വർഗമാണ് ഫാഷിസത്തിന്റെ അടിത്തറ. ഫാഷിസത്തിന്റെ ഭീകരമായ കേന്ദ്രീകരണം ഉണ്ടെങ്കിലും അതിനെതിരായ സമരങ്ങൾ വാസ്തവത്തിൽ പ്രയാസം നിറഞ്ഞതായി മാറുന്നത്, സാധാരണ ജനങ്ങളിൽ ഗണ്യമായ ഒരു വിഭാഗത്തെ അതിന് ആശയപരമായി തടവിലാക്കാൻ കഴിയുന്നതിലാണ്. രവീന്ദ്രൻ രാവണേശ്വരം തന്റെ കാവിപ്പശു എന്ന സമാഹാരത്തിൽ സ്വീകരിച്ച നിലപാടിന്റെ കൂടുതൽ സ്വീകാര്യമായ തുടർച്ചയാണീ പുസ്തകം.
ലേഖനങ്ങൾ
പേജ് 102 വില രൂ90
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.