എം പി പോളിന്റെ സാഹിത്യ വിമർശനം

90.00

എം പി പോളിന്റെ സാഹിത്യ വിമർശനം

 

ഡോ എം മുരളീധരൻ

കാല്പനിക നവോത്ഥാനത്തോടെ പരിപുഷ്ടമായിത്തീർന്ന മലയാള ഗദ്യസാഹിത്യ വിമർശനത്തിലെ ശ്രദ്ധേയനായ നിരൂപകനായിരുന്നു എം പി പോൾ. നോവൽ, ചെറുകഥ, എന്നീ സർഗാത്മകഗദ്യ സാഹിത്യരൂപങ്ങൾക്ക് ആംഗലേയ സാഹിത്യസിദ്ധാന്തങ്ങളുടെ പിൻബലത്തോടെ അദ്ദേഹം രചിച്ച ലക്ഷണ ഗ്രന്ഥങ്ങൾ കഥാസാഹിത്യത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തി. പശ്ചാത്യ സാഹിത്യ സിദ്ധാന്തങ്ങളെ സുഗ്രഹമാംവിധം മലയാളിക്ക് അദ്ദേഹത്തിന്റെ കൃതികൾ പരിചയപ്പെടുത്തിക്കൊടുത്തു. മലയാള സാഹിത്യത്തിലെ ഗതാനുഗതികത്വ പ്രവണതയെ ചെറുത്ത ഈ വിമർശകൻ ഗദ്യസാഹിത്യ നിരൂപകനെന്ന നിലയ്ക്ക് നൽകിയ സംഭാവനകളാണ് ഈ ഗവേഷണ ഗ്രന്ഥത്തിൽ വിലയിരുത്തുന്നത്.

M P Paul / MP Paul

പേജ് 174 വില രൂ90

✅ SHARE THIS ➷

Description

M P Paulinte Sahithya Vimarsanam

എം പി പോളിന്റെ സാഹിത്യ വിമർശനം

Reviews

There are no reviews yet.

Be the first to review “എം പി പോളിന്റെ സാഹിത്യ വിമർശനം”

Your email address will not be published. Required fields are marked *