Loka Prasastha Detective Kathakal
₹240.00
ലോകപ്രശസ്ത ഡക്റ്റടീവ് കഥകൾ
ദുരൂഹമരണങ്ങളുടെയും അസാധാരണ സംഭവ പരമ്പരകളുടെയും നിഗൂഢതകളെ മറികടക്കുകയും അവയിലെ സത്യത്തെ യുക്തിഭദ്രതയുടെ വെളിച്ചത്തിലേക്കു നയിക്കുകയും ചെയ്യുന്ന കുറ്റാന്വേഷണ കഥകൾ. ഉദ്വേഗവും നിരീക്ഷവൈദഗ്ധ്യവും ലാളിത്യവുമൊരുക്കുന്ന ആഖ്യാനത്തിന്റെ സുവർണ ശോഭ ഈ കഥയ്ക്ക അകൃത്രിമ സൗന്ദര്യം നൽകുന്നു.
പരിഭാഷ – നിക്കാറ്റ്, കോഴിക്കോട്
പേജ് 268 വില രൂ240
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.